വി. എവുപ്രാസ്യമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

ഒ​​​ല്ലൂ​​​ർ: വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ​​​മ്മ​​​യു​​​ടെ 13-ാമ​​​ത് തി​​​രു​​​നാ​​​ൾ ആഗസ്റ്റ് 29ന് ഒ​​​ല്ലൂ​​​ർ വി​​​ശു​​​ദ്ധ എ​​​വു​​​പ്രാ​​​സ്യ അ​​​തി​​​രൂ​​​പ​​​ത തീ​​​ർ​​​ഥാടന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ആഘോഷിച്ചു. രാ​​​വി​​​ലെ 10 ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ കു​​​ർ​​​ബാ​​​ന​​​യ്ക്കു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ് വ​​​ല്ലൂ​​​രാ​​​ൻ, തീ​​​ർ​​​ഥ​​​കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​​ഡേ​​​വി​​​സ് പു​​​ലി​​​ക്കോ​​​ട്ടി​​​ൽ, ഒ​​​ല്ലൂ​​​ർ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ജോ​​​സ് കോ​​​നി​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ കാ​​​ർ​​​മി​​​ക​​​ത്വം വഹിച്ചു.  ഒ​​​ല്ലൂ​​​ർ ഫൊ​​​റോ​​​ന​​​യി​​​ലെ മു​​​ഴു​​​വ​​​ൻ വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാര്‍മീകരായി.

മേ​​​രി​​​മാ​​​താ മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി പ്ര​​​ഫ​​​സ​​​ർ ഫാ. ​​​വി​​​ൻ​​​സ​​​ന്‍റ് ആ​​​ല​​​പ്പാ​​​ട്ട് സ​​​ന്ദേ​​​ശം നല്‍കി. ഉ​​​ച്ച​​​യ്ക്ക് 12നു ​​ഒ​​​ല്ലൂ​​​ർ മേ​​​രി​​​മാ​​​ത പ​​​ള്ളി​​​യി​​​ലേ​​​ക്കു​​​ള്ള ജ​​​പ​​​മാ​​​ല​​​പ്ര​​​ദ​​​ക്ഷി​​​ണം നടത്തി. ഒ​​​ല്ലൂ​​​ർ മ​​​ഠം സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ഒ​​​രു​​​ക്കു​​​ന്ന വെ​​​ഞ്ച​​​രി​​​ച്ച ഉൗ​​​ട്ടു​​​നേ​​​ർ​​​ച്ച തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​യ​​​ർ അ​​​ജി​​​ത വി​​​ജ​​​യ​​​ൻ രാ​​​വി​​​ലെ 9.30ന് ​​​ഉ​​​ദ്ഘാ​​​ട​​​നംചെയ്തു.  ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു  നടന്ന ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​ക്കു ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ആ​​​ളൂ​​​ർ കാര്‍മിത്വം വഹിച്ചു. ഫാ. ​​​ഡെ​​​ന്നി ചി​​​റ​​​യ​​​ത്ത് സ​​ന്ദേ​​ശം നല്‍കി.

എ​​​ല്ലാ വ​​​ർ​​​ഷ​​​വും തി​​​രു​​​നാ​​​ളി​​​നാ​​​യി ശേ​​​ഖ​​​രി​​​ക്കു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ ഒ​​​രു വി​​​ഹി​​​തം ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു​​വ​​രു​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം എ​​​ല്ലാ ചെ​​​ല​​​വു​​​ക​​​ളും വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി മൂ​​​ന്ന​​​ര ല​​​ക്ഷം രൂ​​​പ ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. ഈ ​​​വ​​​ർ​​​ഷ​​​വും ഒ​​​രു വി​​​ഹി​​​തം ജീ​​​വ​​​കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി നീ​​ക്കി​​വ​​യ്ക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles