ആധുനികരാകാനുള്ള ആവേശത്തില്‍ പാരമ്പര്യം ഉപേക്ഷിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ‘ആധുനിക കാലത്ത് ചിലര്‍ വിശ്വസിക്കുന്നത് എല്ലാത്തരം വേരുകളില്‍ നിന്നും വിമുക്തി നേടണം എന്നാണ്. എന്നാല്‍ ഈ ചിന്താഗതി അവരുടെ നാശത്തിനേ ഉപകരിക്കുകയുള്ളൂ, […]