ഝാര്‍ക്കണ്‍ഡില്‍ ജെസ്യൂട്ട് കോളജ് ആക്രമിച്ചു, ഇതുവരെ നടപടിയില്ല

ന്യൂഡെല്‍ഹി: കഴിഞ്ഞയാഴ്ച ആക്രമണത്തിന് വിധേയമായ ഝാര്‍ക്കണ്‍ഡിലെ ജെസ്യൂട്ട് ജൂനിയര്‍ കോളേജ് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ഈശോ സഭയുടെ ഡുംകാ-റായ്ഗഞ്ച് പ്രോവിന്‍സിന്റെ കീഴിലുള്ള കോളേജ് ആള്‍ക്കൂട്ട ആക്രമണത്തിനാണ് കഴിഞ്ഞ ദിവസം വിധേയമായത്.

‘ഞങ്ങള്‍ക്ക് കോളേജ് തുറക്കാന്‍ സാധിക്കുന്നില്ല. എല്ലാം അവര്‍ നശിപ്പിച്ചു’ ഈശോ സഭാ വൈദികനും സെന്റ് ബര്‍ക്കുമാന്‍സ് കോളേജ് സെക്രട്ടറിയുമായ ഫാ. തോമസ് കുഴിവേലി പറഞ്ഞു. ആക്രണത്തിനു ശേഷം എട്ടു ദിവസം കഴിഞ്ഞിട്ടും ഇതുവരെ കൃത്യമായ യാതൊരു നടപടിയും അധികാരികള്‍ സ്വീകരിച്ചിട്ടില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles