കെ​സി​ബി​സി മാ​ധ്യ​മ പ​ഠ​ന ശി​ല്പ​ശാ​ല ന​​​ട​​​ത്തി

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ, ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മാ​​​ധ്യ​​​മ പ​​​ഠ​​​ന ശി​​​ല്പ​​​ശാ​​​ല പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ത്തി. രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും സ​​​ന്യാ​​സ​ സ​​​ഭ​​​ക​​​ളി​​​ലെ​​​യും പി​​​ആ​​​ർ​​​ഒ​​​മാ​​​ർ, മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, മീ​​​ഡി​​​യ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
സ​​​മ​​​കാ​​​ലി​​​ക മാ​​​ധ്യ​​​മ​​​ലോ​​​കം- വി​​​ശ​​​ക​​​ല​​​നം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ജോ​​​ർ​​​ജ് പു​​​ളി​​​ക്ക​​​ൻ, സൈ​​​ബ​​​ർ മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തെ നൂ​​​ത​​​ന പ്ര​​​വ​​​ണ​​​ത​​​ക​​​ൾ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ർ ഡോം ​​​ജൂ​​​ണി​​​യ​​​ർ ക​​​മാ​​​ൻ​​​ഡ​​​ർ ജി​​​ൻ​​​സ് ടി.​ ​​തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ സെ​​​ഷ​​​നു​​​ക​​​ൾ ന​​​യി​​​ച്ചു. ച​​​ർ​​​ച്ച​​​ക​​​ളും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് സ​​​മാ​​​പ​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കി. മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​ന്പി​​​നി​​​ക്ക​​​ൽ, ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സാ​​​ജു കു​​​ത്തോ​​​ടി​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യി​​​ൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles