അര്‍ജന്റീനയില്‍ 400 മരിയന്‍ ഗ്രോട്ടോകള്‍ പണിയുന്നു
അര്‍ജെന്റീനയില്‍ കന്യാമറിയത്തിന്റെ രൂപം കണ്ടെത്തിയതിന്റെ വാര്‍ഷികത്തില്‍ 400 ചെറിയ മരിയന്‍ ഗ്രോട്ടോകള്‍ പണികഴിപ്പിക്കാന്‍ ഒരുങ്ങുന്നു. 400 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കന്യാമറിയത്തിന്റെ ഒരു തിരുസ്വരൂപം ഒരു […]