മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ജീ​വി​തം അ​ഞ്ചാ​മ​ത്തെ സു​വി​ശേ​ഷമെന്ന് ​ബി​ഷ​പ് ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ർ​മ​വി​ശു​ദ്ധി​യി​ൽ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റെ ജീ​വി​തം അ​ഞ്ചാ​മ​ത്തെ സു​വി​ശേ​ഷ​മാ​ണെ​ന്നു കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ.

നാ​ലു ശ്ലീ​ഹ​ൻ​മാ​ർ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം​കൊ​ണ്ട് സ​ഭാ​മ​ക്ക​ളെ ധ​ന്യ​രാ​ക്കു​ന്പോ​ൾ സുവിശേഷം സ്വന്തം ജീവിത ത്തിലുടെ സാക്ഷ്യമായി നല്കി മാ​ർ അ​റ​യ്ക്ക​ൽ മ​റ്റൊ​രു സു​വി​ശേ​ഷം എ​ഴു​തു​ക​യാ​യി​രു​ന്നു. മാ​ർ ജോ​സ് പു​ളി​ക്ക​ൽ സ്ഥാ​ന​മേ​റ്റ ശു​ശ്രൂ​ഷ​യി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ മ​ധ്യേ വി​ര​മി​ക്കു​ന്ന മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന് ന​ന്ദി​പ്ര​കാ​ശ​ന​മെ​ന്നോ​ണം ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ പ​റ​ഞ്ഞു.

വേ​ദ​നി​ക്കു​ന്ന​വ​രെ​യും ദു​രി​ത​പ്പെ​ടു​ന്ന​വ​രെ​യും ആ​ശ്വ​സി​പ്പി​ക്കാ​നാ​യി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച മ​നു​ഷ്യ​സ്നേ​ഹി​യാ​യ ശു​ശ്രൂ​ഷ​ക​നാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles