റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ

പാ​​ലാ:പാ​​​​ലാ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളാ​​​​യി കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മേ​​​​ജ​​​​ർ ആ​​​​ർ​​​​ക്കി​​​​എ​​​​പ്പി​​​​സ്കോ​​​​പ്പ​​​​ൽ മ​​​​ർ​​​​ത്ത്മ​​​​റി​​​​യം അ​​​​ർ​​​​ക്ക​​​​ദി​​​​യാ​​​​ക്കോ​​​​ൻ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റ് റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു. ഫെ​​​​ബ്രു​​​​വ​​​​രി 15ന് ​​​​ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കും.

ഇ​​​​ട​​​​വ​​​​ക​​​​ക​​​​ൾ, വൈ​​​​ദി​​​​ക​​​​ർ, പ്രീ​​​​സ്റ്റ് ഹോം, ​​​​ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യി​​​​ലെ സ​​​​ബ​​​​ർ​​​​മ​​​​തി മി​​​​ഷ​​​​ൻ, ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം, അ​​​​രു​​​​വി​​​​ത്തു​​​​റ സെ​​​​ന്‍റ് ജോ​​​​ർ​​​​ജ്, കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജു​​​​ക​​​​ൾ, സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് സെ​​​​ന്‍റ​​​​ർ, വി​​​​വി​​​​ധ സ​​​​ന്യാ​​​​സ, സ​​​​ന്യ​​​​സ്ത ഭ​​​​വ​​​​ന​​​​ങ്ങ​​​​ൾ, ഫാ​​​​മി​​​​ലി എ​​​​യ്ഡ്ഫ​​​​ണ്ട്, പാ​​​​ലാ കാ​​​​രി​​​​ത്താ​​​​സ്, എ​​​​ഡി​​​​സി​​​​പി, പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം, ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ഇ​​​​വാ​​​​ഞ്ച​​​​ലൈ​​​​സേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

മാ​​​​ന്നാ​​​​ർ സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഇ​​​​ട​​​​വ​​​​കാം​​​​ഗ​​​​മാ​​​​യ റ​​​​വ.​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ പ​​​​രേ​​​​ത​​​​നാ​​​​യ വ​​​​ർ​​​​ക്കി​​​​യു​​​​ടെ​​​​യും ഇ​​​​ല​​​​ഞ്ഞി പാ​​​​ല​​​​ക്കു​​​​ന്നേ​​​​ൽ കു​​​​ടും​​​​ബാം​​​​ഗം മ​​​​റി​​​​യാ​​​​മ്മ​​​​യു​​​​ടെ​​​​യും 11 മ​​​​ക്ക​​​​ളി​​​​ൽ നാ​​​​ലാ​​​​മ​​​​നാ​​​​ണ്. 1988 ജ​​​​നു​​​​വ​​​​രി ആ​​​​റി​​​​ന് പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. 1989-93 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ റോ​​​​മി​​​​ലെ ഗ്രി​​​​ഗോ​​​​റി​​​​യ​​​​ൻ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​നി​​​​ന്ന് ത​​​​ത്വ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും ഡോ​​​​ക്ട​​​​റേ​​​​റ്റും നേ​​​​ടി. പാ​​​​സ്റ്റ​​​​റ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, രൂ​​​​പ​​​​ത വി​​​​ശ്വാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ന കേ​​​​ന്ദ്രം, ദൈ​​​​വ​​​​വി​​​​ളി ബ്യൂ​​​​റോ, ചെ​​​​റു​​​​പു​​​​ഷ്പ​​​​മി​​​​ഷ​​​​ൻ ലീ​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ, ഷാ​​​​ലോം പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ പ്ര​​​​ഥ​​​​മ ഡ​​​​യ​​​​റ​​​​ക്ട​​​​ർ, കു​​​​ട​​​​ക്ക​​​​ച്ചി​​​​റ, കാ​​​​ഞ്ഞി​​​​ര​​​​ത്താ​​​​നം പ​​​​ള്ളി​​​​ക​​​​ളി​​​​ൽ വി​​​​കാ​​​​രി, ഭ​​​​ര​​​​ണ​​​​ങ്ങാ​​​​നം അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്രം പ്ര​​​​ഥ​​​​മ റെ​​​​ക്ട​​​​ർ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. 2015 ഫെ​​​​ബ്രു​​​​വ​​​​രി ഏ​​​​ഴു​​​​മു​​​​ത​​​​ൽ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് പ​​​​ള്ളി വി​​​​കാ​​​​രി​​​​യാ​​​​യും 2018 മാ​​​​ർ​​​​ച്ച് 22 മു​​​​ത​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച്പ്രീ​​​​സ്റ്റാ​​​​യും സേ​​​​വ​​​​നം ചെ​​​​യ്​​​​തു​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles