Category: News

വള്ളം മറിഞ്ഞ് വൈദികന്‍ മരിച്ചു

February 24, 2020

മൂവാറ്റുപുഴ: വള്ളം പുഴയിലേക്ക് മറിഞ്ഞ് വൈദികന്‍ മരണപ്പെട്ടു. മൂവാറ്റുപുഴ രണ്ടാര്‍ കര സ്വദേശിയായ വൈദികന്‍ ജോണ്‍ പടിഞ്ഞാറേക്കുടിയില്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജീവ മിനറല്‍ […]

പെറുവിലെ സെമിനാരി പാവങ്ങളുടെ ആശുപത്രിയാക്കി

February 24, 2020

ലിമ: പെറുവിലെ ഒരു ഡോമിനിക്കന്‍ പ്രോവിന്‍സ് തങ്ങളുടെ ഒരു സെമിനാരി പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുള്ള ആശുപത്രിയാക്കി മാറ്റി. ലിമയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയാണ് ആശുപത്രി ആക്കിയത്. ഹോസ്പിറ്റല്‍ […]

പരിശുദ്ധാത്മവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാം: ഫ്രാന്‍സിസ് പാപ്പാ

February 22, 2020

വത്തിക്കാന്‍ സിറ്റി: റോമില്‍ സന്ദര്‍ശനത്തിനെത്തിയ 18 ഓര്‍ത്തഡോക്‌സ് വൈദികരുമായും സന്ന്യാസികളുമായും ഫ്രാന്‍സിസ് പാപ്പാ കുടിക്കാഴ്ച നടത്തി. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റിയുടെ […]

കൊറോണ: കൊറിയയില്‍ വിഭൂതി ബുധന്‍ ആചരണവും കുര്‍ബാനയുമില്ല

February 22, 2020

സിയോള്‍: കൊറോണ വൈറസ് ബാധയുടെ ഭീഷണി നിലനില്‍ക്കെ ദക്ഷിണ കൊറിയയിലെ ഒരു അതിരൂപതയില്‍ വിഭൂതി ബുധന്‍ ആചരണവും കുര്‍ബാനയും മാറ്റിവച്ചു. മൂന്നാഴ്ചത്തേക്കാണ് കൊറിയന്‍ രൂപതയില്‍ […]

ജര്‍മനിയിലെ വെടിവയ്പ്പ്: മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി

February 22, 2020

വത്തിക്കാന്‍ സിറ്റി: ജര്‍മനിയിലെ ഹനാവുവിലുണ്ടായ വെടിവയ്പില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ ദുഖം രേഖപ്പെടുത്തി. 9 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. 43 കാരനായ ഒരു ജര്‍മന്‍കാരനാണ് […]

യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കാൻ സംവാദത്തിനു കഴിയും: സിബിസിഐ

February 21, 2020

ബം​​​​ഗ​​​​ളൂ​​​​രു: അ​​​​വി​​​​ശ്വാ​​​​സം, സം​​​​ശ​​​​യം, ഭ​​​​യം എ​​​​ന്നി​​​​വ മ​​​​റി​​​​ക​​​​ട​​​​ന്ന് യോ​​​​ജി​​​​പ്പു​​​​ള്ള ഒ​​​​രു സ​​​​മൂ​​​​ഹം കെ​​​​ട്ടി​​​​പ്പടു​​​​ക്കാ​​​​ൻ സം​​​​വാ​​​​ദ​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ മു​​​​പ്പ​​​​ത്തി​​​​നാ​​​​ലാ​​​​മ​​​​ത് പ്ലീ​​​​ന​​​​റി സ​​​​മ്മേ​​​​ള​​​​നം. അ​​​​വി​​​​ശ്വാ​​​​സ​​​​വും സം​​​​ശ​​​​യ​​​​വും […]

ന്യൂസിലന്‍ഡിലെ അബോര്‍ഷന്‍ ബില്ലിനെ വിമര്‍ശിച്ച് മെത്രാന്മാര്‍

February 21, 2020

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ഭ്രൂണഹത്യാനിയമങ്ങളില്‍ ഭേദഗതി വേണമെന്നാവശ്യപ്പെടുന്ന ഭ്രൂണഹത്യാനുകൂല ബില്ലിനെ എതര്‍ത്ത് ന്യൂസിലന്‍ഡ് കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശം നഷ്ടമാകുകയും സ്ത്രീകള്‍ അബോര്‍ഷന് […]

ദയാവധം കുറ്റകരമല്ലാതാക്കിയതിനെ എതിര്‍ത്ത് പോര്‍ച്ചുഗലിലെ ഡോക്ടമാരും മെത്രാന്മാരും

February 21, 2020

ലിസ്ബണ്‍: ദയാവധം കുറ്റകരമല്ലാതാക്കി കൊണ്ട് പുതിയ നിയമം നടപ്പില്‍ വരുത്തുന്ന പോര്‍ച്ചുഗീസ് നിയമസഭയുടെ ശ്രമത്തിനെതിരായ പോരാട്ടത്തില്‍ മെത്രാന്മാരെ പിന്തുണച്ച് ഡോക്ടര്‍മാരും. അഞ്ചു ബില്ലുകളാണ് ഫെബ്രുവരി […]

തിരുപ്പൂര്‍ ബസപകടം: കെസിബിസി അനുശോചിച്ചു

February 21, 2020

കൊ​​​ച്ചി: തി​​​രു​​​പ്പൂ​​​രി​​​ലെ അ​​​വി​​​നാ​​​ശി​​​യി​​​ല്‍ ഉ​​​ണ്ടാ​​​യ റോ​​​ഡ​​​പ​​​ക​​​ട​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ത്യ​​​ഗാ​​​ധ​​​മാ​​​യ ദുഃ​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. […]

ലോകത്തിന്റെയും സഭയുടെയും പ്രത്യാശ ക്രിസ്തുവാണ്: ആര്‍ച്ചുബിഷപ്പ് പെരെസ്

February 20, 2020

ഫിലാഡെല്‍ഫിയ: ലോകം നല്‍കുന്ന അര്‍ത്ഥത്തിനേക്കാള്‍ വളരെയേറെ ആഴമേറിയതാണ് യേശു ക്രിസ്തു നല്‍കുന്ന സമാധാനം എന്ന് ഫിലാഡെല്‍ഫിയയുടെ പുതിയ ആര്‍ച്ചുബിഷപ്പ് നെല്‍സണ്‍ പെരെസ്. ഫിലാഡെല്‍ഫിയ ബിഷപ്പായി […]

യുഎസില്‍ കുടുംബനവീകരണ ദൗത്യവുമായി നോമ്പുകാല ധ്യാനം

February 20, 2020

ഫിലാഡെല്‍ഫിയ: ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുഎസിലെ ആറ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് നോമ്പുകാല പെസഹാ ധ്യാനം നടത്തപ്പെടുന്നു.ക്രിസ്തുവിന്റെ പീഡാസഹനത്തെ കുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ […]

ശാന്തത ബലഹീനതയാണെന്ന് കരുതരുതെന്ന് ഫ്രാന്‍സിസ് പാപ്പാ

February 20, 2020

വത്തിക്കാന്‍ സിറ്റി: ശാന്തനായ ക്രിസ്ത്യാനി ബലഹീനനല്ലെന്നും അയാള്‍ തന്റെ കോപം നിയന്ത്രിച്ച് വിശ്വാസം ജീവിതത്തില്‍ പകര്‍ത്തുന്നവനാണെന്നും ഫ്രാന്‍സിസ് പാപ്പാ. ‘ ശാന്തനായ വ്യക്തി മറ്റുള്ളര്‍ക്ക് […]

ബന്ധിയാക്കപ്പെട്ട നൈജീരിയന്‍ വൈദികനെ മോചിപ്പിച്ചു

February 20, 2020

ലാഗോസ്: കഴിഞ്ഞയാഴ്ച തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന്‍ ഫാ. നിക്കോളസ് ഒബോയെ മോചിപ്പിച്ചു. ഉറോമി രൂപതയുടെ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ‘ […]

ഗർഭഛിദ്ര നിയമ ഭേദഗതിയിൽ ആശങ്കയറിയിച്ച് സിസിബിഐ

February 19, 2020

ബം​ഗ​ളൂ​രു: ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള സ​മ​യ​പ​രി​ധി 24 ആ​ഴ്ച​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള കേ​ന്ദ്ര​ നി​യ​മ​ ഭേ​ദ​ഗ​തി​യി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​യി​ലെ ല​ത്തീ​ൻ മെ​ത്രാ​ൻ​സ​മി​തി​യാ​യ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് […]

താലൂക്ക് ആശുപത്രിക്ക് സൗജന്യമായി ഭൂമി നൽകി പുളിങ്കുന്ന് വലിയപള്ളി

February 19, 2020

കുട്ടനാട് : താലൂക്ക് ആശുപത്രിയായി പുളിങ്കുന്ന് സെൻറ് മേരീസ് ഫൊറോന പള്ളി (വലിയപള്ളി) 2.06 ഏക്കർ സ്ഥലം സൗജന്യമായി വിട്ടു നൽകുന്നു. ഇതുസംബന്ധിച്ച് കത്ത് […]