ന്യൂസിലന്‍ഡിലെ അബോര്‍ഷന്‍ ബില്ലിനെ വിമര്‍ശിച്ച് മെത്രാന്മാര്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ഭ്രൂണഹത്യാനിയമങ്ങളില്‍ ഭേദഗതി വേണമെന്നാവശ്യപ്പെടുന്ന ഭ്രൂണഹത്യാനുകൂല ബില്ലിനെ എതര്‍ത്ത് ന്യൂസിലന്‍ഡ് കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ്. കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശം നഷ്ടമാകുകയും സ്ത്രീകള്‍ അബോര്‍ഷന് നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ അംഗീകരിക്കാനാവില്ല എന്ന് മെത്രാന്‍ സമിതി പ്രസ്താവിച്ചു.

‘ഗര്‍ഭപാത്രത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് അനന്യമായ ജനിതക വ്യക്തിത്വമുണ്ട്. ഭ്രൂണഹത്യാനിയമങ്ങള്‍ യാഥാര്‍ത്ഥ്യം മറക്കരുത്.’ മെത്രാന്‍ സമിതിയുടെ വക്താവ് സിന്ത്യ പൈപ്പര്‍ പറഞ്ഞു.

പുതിയ ബില്ലിനെ ന്യൂസിസന്‍ഡിലെ മെത്രാന്‍ സമിതിയോട ഭൂരിഭാഗം ന്യൂസിഡന്‍ഡുകാരോട അംഗീകരിക്കുന്നില്ലെന്നും പൈപ്പര്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങള്‍ക്ക് 20 ആഴ്ച പ്രായമാകുന്നതു വരെ ഭ്രൂണഹത്യ നടത്താം എന്ന നിയമഭേദഗതി നടപ്പിലാക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ് പുതിയ ബില്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles