വള്ളം മറിഞ്ഞ് വൈദികന്‍ മരിച്ചു

മൂവാറ്റുപുഴ: വള്ളം പുഴയിലേക്ക് മറിഞ്ഞ് വൈദികന്‍ മരണപ്പെട്ടു. മൂവാറ്റുപുഴ രണ്ടാര്‍ കര സ്വദേശിയായ വൈദികന്‍ ജോണ്‍ പടിഞ്ഞാറേക്കുടിയില്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജീവ മിനറല്‍ വാട്ടര്‍ മാനേജര്‍ ഫാദര്‍ ജയിംസ് ചൂരത്തൊട്ടിയെയും മറ്റൊരു വൈദികനേയും പുഴയില്‍ കുളിച്ചു കൊണ്ടിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ആവോലിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് മൂന്ന് വൈദികരും. ഫാക്ടറിയ്ക്ക് മുന്നിലൂടെ ഒഴുകിന്ന പെരിയാറില്‍ വള്ളം തുഴഞ്ഞ് നടക്കുമ്പോഴാണ് വൈദികര്‍ അപകടത്തില്‍ പെട്ടത്. വള്ളം അപ്രതീക്ഷിതമായി മറിയുകയായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles