ഡോക്ടര്‍മാര്‍ക്കായി കോവിഡ് സംരക്ഷണ ഗൗണുകള്‍ തയ്യാറാക്കി ബെംഗളുരുവിലെ കന്യാസ്ത്രീകള്‍
ഭുവനേശ്വര്‍: ബെംഗളുരുവിലുള്ള സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ കോവിഡിനെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍ക്ക് സംരക്ഷണ ഗൗണുകള്‍ തുന്നുന്ന തിരക്കിലാണ് ഒരു സംഘം കന്യാസത്രീകള്‍. അപ്പസ്‌തോലിക്ക് കാര്‍മെല്‍ സന്ന്യാസ […]