കൊറോണ പ്രതിരോധം സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കി സന്യാസ സമൂഹങ്ങള്‍

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അവശ്യഘട്ടങ്ങളിൽ സേവനത്തിനുള്ള വോളന്റിയർമാരെ സജ്ജമാക്കി കേരളത്തിലെ സന്യാസ സമൂഹങ്ങൾ. കെസിബിസി പ്രസൻഡന്റ് മേജർ ആർച്ചുബിഷപ്പ് മാർ ആലഞ്ചേരിയുടെ നിർദേശപ്രകാരം കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സും കെസിബിസി ഹെൽക്ക് കമ്മീഷനും ചേർന്നാണ് സന്നദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നുത്.

കോവിഡ് പ്രതിരോഘ സന്നദ്ധപ്രവർത്തനത്തിന് തയ്യാളുള്ള 50 വയസ്സിൽ താഴെയുള്ള സന്ന്യസ്തരുടെ പട്ടിക തയ്യാറാക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സിഎംഎസ് പ്രസിഡന്റ് ഫാ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ സന്യാസ സമൂഹങ്ങൾക്ക് കത്തയച്ചിരുന്നു. ഇപ്പോൾ പട്ടിക തയ്യാറാക്കുന്ന പ്രക്രിയയിലാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles