കോവിഡ് പ്രതിരോധത്തിനായി കണ്ഡമാല്‍ ക്രൈസ്തവരുടെ സംഭാവന
റൈക്കിയ: അവര്‍ മുറിവേറ്റവരാണ്. അവര്‍ തകര്‍ക്കപ്പെട്ടവരാണ്. അവര്‍ ക്രൂരമായ ആക്രമിക്കപ്പെട്ടവരാണ്. എന്നാല്‍ അവരില്‍ ക്രിസ്തീയ സ്‌നേഹം ജ്വലിച്ചു നില്‍ക്കുന്നു. അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്ന് […]