Category: News

കത്തോലിക്കാ ബുക്‌സ്റ്റാള്‍ ആക്രമിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച് കന്യാസ്ത്രീകള്‍

June 3, 2020

വാഷിംങ്ടന്‍ ഡിസി: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതിഷേധക്കാര്‍ ആക്രമാസക്തരായി എത്തിയത് കന്യാസ്ത്രീകള്‍ നടത്തി വന്നിരുന്ന ഒരു […]

മതബോധന ഉപപാഠപുസ്തകം ‘കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ’ പ്രകാശനം ചെയ്തു.

June 3, 2020

കൊച്ചി: സീറോ മലബാര്‍ മതബോധന കമ്മീഷന്‍ തയ്യാറാക്കിയ മതബോധന ഉപപാഠപുസ്തകം കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം […]

അര്‍ജന്റീനയില്‍ ഓണ്‍ലൈന്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് 4 ലക്ഷത്തോളം പേര്‍

June 3, 2020

അര്‍ജന്റീനയില്‍ ഡിജിറ്റല്‍ മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്തത് 390000 പേര്‍. ഫേസ്ബുക്കില്‍ മാത്രമാണ് ഇത്രയും പേര്‍ പങ്കെടുത്തതെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് വീണ്ടും ഭ്രൂണഹത്യാ […]

ആമസോണ്‍ പ്രദേശത്തെ കൊറോണ ബാധിതര്‍ക്കായി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

June 2, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ വ്യാപനം മൂലം കഷ്ടപ്പെടുന്ന ആമസോണ്‍ പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥനകളര്‍പ്പിച്ചു. മെയ് 31 ാം തീയതി […]

കൊറോണയ്ക്ക് ശേഷം നീതിയില്‍ അധിഷ്ഠിതമായ ക്രൈസ്തവ സമൂഹം സംജാതമാകണം: ഫ്രാന്‍സിസ് പാപ്പാ

June 2, 2020

വത്തിക്കാന്‍ സിറ്റി: നീതിയില്‍ അധിഷ്ഠിതമായ കൂടുതല്‍ സമത്വസുന്ദരമായ കൂടുതല്‍ ക്രിസ്തീയമായ ഒരു സമൂഹം സംജാതമാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൊറോണക്കാലത്ത് നാം സഹിച്ച സഹനങ്ങള്‍ പാഴായി പോകുമെന്ന് […]

ആത്മാവിന്റെ നേത്രങ്ങള്‍ കൊണ്ട് വേണം സഭയെ വീക്ഷിക്കാന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ

June 1, 2020

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയെ പരിശുദ്ധാത്മാവിന്റെ കണ്ണുകള്‍ കൊണ്ട് വീക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വച്ചു പെന്തക്കുസ്താ ഞായറാഴ്ച ദിവ്യബലി […]

സാക്ഷ്യം കൂടാതെ വചന പ്രഘോഷണം സാധ്യമല്ല, ഫ്രാൻസീസ് പാപ്പാ

June 1, 2020

 പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന  പ്രഭാഷണം: പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം. ഇന്ന്, ഇറ്റലിയിലും ഇതര നാടുകളിലും കർത്താവിൻറെ സ്വർഗ്ഗാരോഹണത്തിരുന്നാൾ ആചരിക്കുന്നു. ഗലീലിയിൽ യേശു നിർദ്ദേശിച്ച […]

യു​വ​ജ​ന​ങ്ങ​ൾ കാ​ല​ത്തി​നൊ​ത്ത് ഉ​യ​ര​ണം: മാ​ർ ആ​ല​ഞ്ചേ​രി

June 1, 2020

കൊ​​ച്ചി: മാ​​റ്റ​​ങ്ങ​​ളെ ശ​​രി​​യാ​​യ വി​​ധം ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നു സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​നാ​​ൾ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി. സീ​​റോ മ​​ല​​ബാ​​ർ […]

നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ വാഴ്ത്തപ്പെട്ടവനാകുന്നു

May 29, 2020

വത്തിക്കാന്‍ സിറ്റി: നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കള്‍ ജെ മക്ഗീവനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതിനോട് അടുക്കുന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന […]

പ്രാര്‍ത്ഥന തിന്മയ്‌ക്കെതിരായ അഭയം എന്ന് ഫ്രാന്‍സിസ് പാപ്പാ

May 28, 2020

വത്തിക്കാന്‍ സിറ്റി: ലോകത്തിലെ തിന്മയ്‌ക്കെതിരെ അഭയവും സംരക്ഷണവുമാണ് പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച പൊതുകൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. അപ്പസ്‌തോലിക കൊട്ടാരത്തിലിരുന്നു ലൈവ് സ്ട്രീമിംഗ് വഴിയാണ് […]

വത്തിക്കാനില്‍ വിശ്വാസികള്‍ എത്തിത്തുടങ്ങി

May 27, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ആളൊഴിഞ്ഞ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ രണ്ടര മാസത്തിന് ശേഷം വീണ്ടും വിശ്വാസികള്‍ എത്തിത്തുടങ്ങി. ഫ്രാന്‍സിസ് പാപ്പയുടെ […]

തായ്‌വാന്‍ തലസ്ഥാനത്തിന് പുതിയ മെത്രാപ്പോലീത്ത

May 26, 2020

വത്തിക്കാന്‍ സിറ്റി: തായ്‌വാന്‍തലസ്ഥാനമായ തായ്‌പേയിയുടെ പുതിയ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പാ ബഷപ്പ് തോമസ് ആന്‍സു ചുങിനെ നിയമിച്ചു. നിലവില്‍ ബിഷപ്പ് ചുങ് ചിയായിയുടെ മെത്രനാണ്. […]

നമുക്ക് വേണ്ടത് ധീരമായ സാക്ഷ്യങ്ങള്‍: ആര്‍ച്ചുബിഷപ്പ് ഗാന്‍സ്വെയിന്‍

May 26, 2020

വത്തിക്കാന്‍ സിറ്റി; ബെനഡിക്ട് പതിനാറാമന്‍ പാപ്പായ്ക്കും ഫ്രാന്‍സിസ് പാപ്പായുക്കും ഒപ്പം സേവനം ചെയ്ത വ്യക്തിയാണ് ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ഗാന്‍സ്വെയിന്‍. അദ്ദേഹത്തിന്റെ പുതിയ പുസ്തകം നിരവധി […]

യേശുവിന്റെ തിരുക്കല്ലറയുടെ ദേവാലയം സന്ദര്‍ശകര്‍ക്കായി തുറന്നു

May 25, 2020

ജെറുസലേമിലുള്ള യേശുവിന്റെ യേശുവിന്റെ തിരുക്കല്ലറയുടെ ദേവാലയം തുറന്നു. കൊറോണ വൈറസ് കാലത്തുണ്ടായ ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ദേവാലയം മെയ് 24 നാലിനാണ് വീണ്ടും […]

ചൈനയെ ഫ്രാന്‍സിസ് പാപ്പാ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു

May 25, 2020

വത്തിക്കാന്‍ സിറ്റി: ചൈനയെ ഫ്രാന്‍സിസ് പാപ്പാ പരശുദ്ധ കന്യമറിയത്തിന്റെ കരങ്ങളില്‍ ഭരമേല്‍പിച്ചു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ മേല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടാകാന്‍ വേണ്ടി പരിശുദ്ധ […]