Category: News

തീരദേശ സംരക്ഷണത്തിനു സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ ഉണ്ടാകണം: മാർ പെരുന്തോട്ടം

June 18, 2019

ആ​​ല​​പ്പു​​ഴ: നി​​​ര​​​ന്ത​​​രം ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ന്ന തീ​​​ര​​​ദേ​​​ശ നി​​​വാ​​​സി​​​ക​​​ളു​​​ടെ ജീ​​​വ​​​ൽ​​​പ്ര​​​ശ്ന​​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ അ​​ടി​​യ​​ന്ത​​ര ശ്ര​​ദ്ധ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. ആ​​ല​​പ്പു​​ഴ​​യു​​ടെ തീ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ […]

കാന്‍സറിനോട് പൊരുതി തിരുപ്പട്ടം നേടിയ വൈദികന്‍ അന്തരിച്ചു

June 18, 2019

വാര്‍സോ: മാരകമായ കാന്‍സറിന്റെ വേദനകള്‍ക്കിടയില്‍ പ്രത്യേക അനുമതിയോടെ തിരുപ്പട്ടം സ്വീകരിച്ച പോളിഷ് വൈദികന്‍ ഫാ. മൈക്കള്‍ ലോസ് നിത്യതയിലേക്ക് യാത്രയായി. ‘അദ്ദേഹം എന്നെന്നും സേവിക്കാന്‍ […]

ഏത് പ്രതികൂലാവസ്ഥയിലും പ്രത്യാശ നിരാശപ്പെടുകയില്ല: ഫ്രാന്‍സിസ് പാപ്പാ

June 17, 2019

കമറീനോ, ഇറ്റലി: പ്രത്യാശ കേവലം ശുഭാപ്തി വിശ്വാസം അല്ലെന്നും ദൈവത്തിന്റെ പരിപാലനയിലും സ്‌നേഹിത്തിലുമുള്ള ഗാഢമായ ആശ്രയബോധണെന്നും എത്ര വലിയ പ്രതികൂലാവസ്ഥയിലും പ്രത്യാശ നിരാശപ്പെടുകയില്ലെന്നും ഫ്രാന്‍സിസ് […]

സാം​സ്കാ​രി​ക നാ​യ​ക​ർ സ​ത്യ​ത്തി​ന്‍റെ വെ​ട്ടം പ​ര​ത്ത​ണം: കെ​സി​ബി​സി ജാ​ഗ്ര​താ​സ​മി​തി

June 17, 2019

കൊ​​​ച്ചി: സാം​​​സ്കാ​​​രി​​​ക നാ​​​യ​​​ക​​​ർ സ​​​ത്യ​​​ത്തി​​​ന്‍റെ വെ​​​ട്ടം സ​​​മൂ​​​ഹ​​​ത്തി​​​ൽ പ​​​ര​​​ത്തു​​​ന്ന​​​വ​​​രാ​​​ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ സ​​​മി​​​തി​​​യു​​​ടെ പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന സ​​​മ്മേ​​​ള​​​നം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളി​​​ലും മു​​​ൻ​​​വി​​​ധി​​​ക​​​ളി​​​ലും മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചു നി​​​ല​​​പാ​​​ടു […]

യു​വ​ജ​ന​ങ്ങ​ൾ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണം: മാ​ർ പെ​രു​ന്തോ​ട്ടം

June 17, 2019

ച​​ങ്ങ​​നാ​​ശേ​​രി: യു​​വ​​ജ​​ന​​ങ്ങ​​ൾ സ​​മാ​​ധാ​​ന​​ത്തി​​ന്‍റെ സ​​ന്ദേ​​ശ​​വാ​​ഹ​​ക​​രാ​​ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി അ​തി​രൂ​പ​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. കെ​​സി​​വൈ​​എം സ​​മാ​​ധാ​​ന സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്ക് യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ […]

പാവങ്ങള്‍ക്ക് പ്രത്യാശ പകര്‍ന്നു കൊടുക്കേണ്ടവരാണ് ക്രിസ്ത്യാനികള്‍: ഫ്രാന്‍സിസ് പാപ്പാ

June 15, 2019

വത്തിക്കാന്‍ സിറ്റി: സമ്പത്തിന്റെ പേരില്‍ മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുകയും ഉപയോഗിച്ചു വലിച്ചെറിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ പാവങ്ങള്‍ക്ക് പ്രത്യാശ പകര്‍്‌നു കൊടുക്കണമെന്ന് ഫ്രാന്‍സിസ് […]

ഐക്യമാണ് ക്രിസ്തീയ സമൂഹത്തിന്റെ ഡിഎന്‍എ

June 14, 2019

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ സമൂഹത്തിന്റെ അടിസ്ഥാന സവിശേഷത വൈവിധ്യത്തിലുള്ള ഐക്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഈ ഐക്യം നല്‍കുന്ന സ്വാതന്ത്ര്യം ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ നമ്മെ […]

മാര്‍പാപ്പായ്ക്ക് അടുത്ത വര്‍ഷം ഇറാക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹം

June 14, 2019

വത്തിക്കാന്‍: 2020 ല്‍ ഇറാക്ക് സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. പ്രശ്‌ന കലുഷികമായ മിഡില്‍ ഈസ്റ്റില്‍ സമാധാനം സ്ഥാപിക്കാന്‍ ശ്രമം നടത്തുമെന്നും പരിശുദ്ധ […]

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേരിൽ വി​ശ്വാ​സം വി​ക​ല​മാ​ക്ക​രു​ത്: സി​എ​ൽ​സി

June 14, 2019

കൊ​​​ച്ചി: ക്രി​​​സ്തീ​​​യ മ​​​ത​​​പ്ര​​​തീ​​​ക​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കാ​​​ർ​​​ട്ടൂ​​​ണ്‍ അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്നു സി​​​എ​​​ൽ​​​സി സം​​​സ്ഥാ​​​ന സ​​​മി​​​തി […]

ആയുധവില്പന നടത്തുന്നവര്‍ ദൈവകോപം നേരിടുമെന്ന് ഫ്രാന്‍സിസ് പാപ്പാ

June 13, 2019

വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തെ പറ്റി ഘോരഘോരം പ്രസംഗിക്കുകയും എന്നാല്‍ ആയുധ വില്പന നടത്തുകയും ചെയ്യുന്ന നേതാക്കളെ ശക്തമായി വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. അവര്‍ ദൈവകോപം […]

അഗ്നിബാധയ്ക്ക് ശേഷമുള്ള ആദ്യ ദിവ്യബലി നോത്ര്ദാം കത്തീഡ്രലില്‍ ജൂണ്‍ 15ന്

June 13, 2019

പാരീസ്: പ്രസിദ്ധമായ നോത്ര്ദാം കത്തീഡ്രലില്‍ വന്‍ നാശനഷ്ടം വരുത്തിയ അഗ്നിബാധയ്ക്കു ശേഷം കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം ആദ്യ ദിവ്യബലി ജൂണ്‍ 15ന് ശനിയാഴ്ച […]

കുരിശിനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍: കെസിബിസി പ്രതിഷേധിച്ചു.

June 13, 2019

കൊ​​​​ച്ചി: ക്രി​​​​സ്തീ​​​​യ മ​​​​ത​​​​പ്ര​​​​തീ​​​​ക​​​​ങ്ങ​​​​ളെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്‍​ട്ടൂ​​​​ണ്‍ അ​​​​ങ്ങേ​​​​യ​​​​റ്റം പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​വും പ്ര​​​​തി​​​​ക്ഷേ​​​​ധാ​​​​ര്‍​ഹ​​​​വു​​​​മാ​​​​ണെ​​​​ന്നു കെ​​​​സി​​​​ബി​​​​സി വ​​​​ക്താ​​​​വ് ഫാ. […]

സഭ പ്രേഷിത ചൈതന്യം വീണ്ടെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

June 12, 2019

വത്തിക്കാന്‍ സിറ്റി; കത്തോലിക്കാസഭ അതിന്റെ പ്രേഷിത സമര്‍പ്പണവും ചൈതന്യവും നവീകരിക്കണമെന്നും ദൈവവചന പ്രഘോഷണത്തിലൂടെ യേശുക്രിസ്തുവിന്റെ രക്ഷ ലോകത്തിന് പകര്‍ന്നു കൊടുക്കുന്നതില്‍ പുതു ചൈതന്യം ആര്‍ജിക്കണമെന്നും […]

വി. ചാവറ പിതാവിനെ കുറിച്ച് സിനിമ വരുന്നു

June 12, 2019

കു​​മ​​ര​​കം: വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ ജീ​​വി​​തം ഇ​​തി​​വൃ​​ത്ത​​മാ​​ക്കി​​യ സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണം കു​​മ​​ര​​കം ചീ​​പ്പു​​ങ്ക​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ന്നു. മാ​​ന്നാ​​ന​​ത്തു​​നി​​ന്നു കൈ​​ന​​ക​​രി, പ​​ള്ളി​​പ്പു​​റം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ കു​​മ​​ര​​ക​​ത്ത് എ​​ത്തി​​യി​​രു​​ന്ന […]

കൂ​ട്ടാ​യ്മ​യാ​ണ് സ​ഭ​യു​ടെ ശ​ക്തി: ആ​ർ​ച്ച്ബി​ഷ​പ് മാർ ഞ​ര​ള​ക്കാ​ട്ട്

June 12, 2019

ത​​ല​​ശേ​​രി: സ​​ഭ​​യു​​ടെ ശ​​ക്തി കൂ​​ട്ടാ​​യ്മ​​യാ​​ണെ​​ന്ന് ത​ല​ശേ​രി ആ​​ർ​​ച്ച്​​ബി​​ഷ​​പ് മാ​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്. സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ത​​ല​​ശേ​​രി പ്ര​​വി​​ശ്യാ സം​​യു​​ക്ത വൈ​​ദി​​ക​​സ​​മി​​തി സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം […]