കുരിശിനെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍: കെസിബിസി പ്രതിഷേധിച്ചു.

കൊ​​​​ച്ചി: ക്രി​​​​സ്തീ​​​​യ മ​​​​ത​​​​പ്ര​​​​തീ​​​​ക​​​​ങ്ങ​​​​ളെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​നാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്‍​ട്ടൂ​​​​ണ്‍ അ​​​​ങ്ങേ​​​​യ​​​​റ്റം പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​വും പ്ര​​​​തി​​​​ക്ഷേ​​​​ധാ​​​​ര്‍​ഹ​​​​വു​​​​മാ​​​​ണെ​​​​ന്നു കെ​​​​സി​​​​ബി​​​​സി വ​​​​ക്താ​​​​വ് ഫാ. ​​​വ​​​​ര്‍​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട്.

ആ​​രോ​​പ​​ണ​​വി​​ധേ​​യ​​നാ​​യ ഒ​​രു സ​​ഭ മേ​​ല​​ധ്യ​​ക്ഷ​​ന്‍റെ പേ​​​​രു​​​​പ​​​​റ​​​​ഞ്ഞു ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​ത്തി​​ലെ ന​​​​ല്ലി​​ട​​​​യ​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​ത്തെ​​​​യാ​​​​ണ് കു​​​​രി​​​​ശി​​​​നു​​​​പ​​​​ക​​​​രം അ​​​​പ​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​യ ചി​​​​ഹ്നം വ​​​​ര​​​​ച്ചു അ​​​​വ​​​​ഹേ​​​​ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​വി​​​​ക​​​​ല ചി​​​​ത്ര​​​​ത്തി​​​​നാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​ട​​​​തു സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം ന​​​​ല്‍​കി ആ​​​​ദ​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പു​​​​ര​​​​സ്‌​​​​കാ​​​​രം പി​​​​ന്‍​വ​​​​ലി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​നു പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടും മ​​​​ത​​​പ്ര​​​​തീ​​​​ക​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ച്ച​​​​തി​​​​നു ക്രി​​​​സ്തീ​​​​യ സ​​​​മൂ​​​​ഹ​​​​ത്തോ​​​​ടും മാ​​​​പ്പു​​​​പ​​​​റ​​​​യാ​​​​ന്‍ കേ​​​​ര​​​​ള ല​​​​ളി​​​​ത​​​​ക​​​​ലാ അ​​​​ക്കാ​​​​ദ​​​​മി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക​​​​ണം. ഇ​​​​താ​​​​ണോ ഇ​​​​ട​​​​തു സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ര​​​​ക്ഷ​​​​ണ​​​​വും മ​​​​തേ​​​​ത​​​​ര​​​​ത്വ​​​​വും എ​​​​ന്നു സാം​​​​സ്‌​​​​കാ​​​​രി​​​​ക വ​​​​കു​​​​പ്പ് മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഫാ. ​​​വ​​​​ര്‍​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles