ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേരിൽ വി​ശ്വാ​സം വി​ക​ല​മാ​ക്ക​രു​ത്: സി​എ​ൽ​സി

കൊ​​​ച്ചി: ക്രി​​​സ്തീ​​​യ മ​​​ത​​​പ്ര​​​തീ​​​ക​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കാ​​​ർ​​​ട്ടൂ​​​ണ്‍ അ​​​ങ്ങേ​​​യ​​​റ്റം പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വും പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​വു​​​മാ​​​ണെ​​​ന്നു സി​​​എ​​​ൽ​​​സി സം​​​സ്ഥാ​​​ന സ​​​മി​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ പ്ര​​​തീ​​​ക​​​മാ​​​യ ന​​​ല്ല ഇ​​​ട​​​യ​​​ന്‍റെ പ്ര​​​തീ​​​ക​​​ത്തെ​​​യാ​​​ണ് അം​​ശ​​വ​​ടി​​യി​​ലെ കു​​​രി​​​ശി​​​നു​​​പ​​​ക​​​രം അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ ചി​​​ഹ്നം വ​​​ര​​​ച്ച് കാ​​​ർ​​​ട്ടൂ​​​ണി​​​ലൂ​​​ടെ അ​​​വ​​​ഹേ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​ര​​​സ്കാ​​​രം പി​​​ൻ​​​വ​​​ലി​​​ച്ച് ജ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​പ്പ​​​ണം ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നു പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടും, മ​​​ത പ്ര​​​തീ​​​ക​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച​​​തി​​​നു ക്രൈസ്തവ സ​​​മൂ​​​ഹ​​​ത്തോ​​​ടും മാ​​​പ്പു​​​പ​​​റ​​​യാ​​​ൻ കേരള ല​​​ളി​​​ത​​​ക​​​ലാ അ​​​ക്കാ​​​ദ​​​മി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും സി​​​എ​​​ൽ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles