‘നമ്മള്‍ അനാഥരല്ല. നമുക്ക് സ്വര്‍ഗത്തില്‍ ഒരു അമ്മയുണ്ട്’ ഫ്രാന്‍സിസ് പാപ്പ
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹിക്കുന്ന അമ്മമാരുണ്ട്, ധൈര്യപൂര്‍വം പ്രതിസന്ധികളെ നേരിടുന്ന അമ്മമാര്‍. അവരെ പോലെ ശക്തിയുടെയും ധൈര്യത്തിന്റെയും ആള്‍രൂപമാണ് പരിശുദ്ധ കന്യാമറിയം എന്ന് ഫ്രാന്‍സിസ് […]