പരി. മറിയം വഴി തനിക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത്?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 59/100 ഇപ്രകാരം സമയം ചെലവഴിച്ച് യാത്രചെയ്തതുകൊണ്ട് ജോസഫിനും മറിയത്തിനും യാതൊരു യാത്രാക്ഷീണവും അനുഭവപ്പെട്ടില്ല. […]