ദാരിദ്ര്യത്തിന്റെ പരീക്ഷണഘട്ടങ്ങളില്‍ പതറാതെ പിടിച്ചുനില്‍ക്കാന്‍ വി. യൗസേപ്പിതാവിന് കഴിഞ്ഞതെങ്ങിനെ എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 114/200 ഈജിപ്തിലെ ആദ്യനാളുകൾ വളരെ ദുരിതപൂർണ്ണമായിരുന്നു. മുമ്പു നമ്മൾ കണ്ടതുപോലെ, അപരിചിതമായ ഒരു […]