Category: Catholic Life

വിശുദ്ധ മധ്യസ്ഥര്‍ പലവിധം

May 27, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   ടെലിവിഷന്റെ മധ്യസ്ഥ വി. ക്ലാരയാണെന്നറിയാമോ? […]

കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാന്‍ ഡോണ്‍ ബോസ്‌കോയുടെ 6 നിര്‍ദ്ദേശങ്ങള്‍

May 21, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുകയെന്നത് മാതാപിതാക്കളെയും […]

വിശുദ്ധ ഡോക്ടര്‍മാര്‍

May 18, 2019

ബ്ര. ചെറിയാന്‍ സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)   രോഗികളെ ശുശ്രൂഷിക്കുക എന്നത് ഒരു […]

പൊന്നും കുരിശു മുത്തപ്പന്റെ മലയാറ്റൂര്‍

April 19, 2019

കേരളത്തിലെ പ്രമുഖ ക്രിസ്തീയ തീര്‍ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍ മല. മലമുകളിലെ വിശുദ്ധ തോമാശ്ലീഹായുടെ നാമത്തിലുള്ള പള്ളിയിലാണ് വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിന്റെ വിളികളുമായി ചവിട്ടി കയറുന്നത്. […]

അന്ത്യഅത്താഴം മുതല്‍ ഈസ്റ്റര്‍ വരെ: ആദിമക്രൈസ്തവരുടെ ആഘോഷങ്ങള്‍

April 18, 2019

പെസഹാ വ്യാഴം സന്ധ്യ മുതുല്‍ ഈസ്റ്റര്‍ പുലരി വരെയുള്ള ദിവസങ്ങള്‍ ത്രിദൂവും (TRIDUUM) എന്നാണ് അറിയപ്പെടുന്നത്. കത്തോലിക്കാ ആരാധനാക്രമത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളാണിവ. ക്രിസ്തുവിന്റെ […]

INRI യുടെ അര്‍ത്ഥമെന്ത്?

April 17, 2019

യേശുവിന്റെ കുരിശിന്റെ മുകളില്‍ നാം കാണുന്ന നാല് അക്ഷരങ്ങളാണ് ഐഎന്‍ആര്‍ഐ (INRI). എന്താണ് ഈ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത്. യേശുവിനെ കുരിശില്‍ തറച്ച വേളയില്‍ യേശുവിനെ […]

കൊഴുക്കട്ട എങ്ങനെ തയ്യാറാക്കാം?

April 13, 2019

ശര്‍ക്കര കൂട്ടിന്; തേങ്ങ ചിരവിയത്: ഒരു കപ്പ്‌ ശര്‍ക്കര പാനിയാക്കിയത്: അരക്കപ്പ് ഏലക്ക, ജീരകം: ആവശ്യത്തിന് ഇവയെല്ലാം യോജിപ്പിച്ച് ശര്‍ക്കര കൂട്ട് തയ്യാറാക്കി മാറ്റിവെക്കുക. […]

കൊഴുക്കട്ട ശനി

April 13, 2019

മധുര പലഹാരത്തിന്റെ പേരുള്ള ദിവസമെന്നാണ് ഈ പേര് കേള്‍ക്കുമ്പോള്‍ മറ്റു മത വിഭാഗത്തില്‍ പെട്ട സഹോദരര്‍ക്ക് തോന്നുക. എന്താണ് കൊഴുക്കട്ട ശനി എന്നും അതിനു […]

ആരാധന ക്രമത്തിലെ നിറങ്ങള്‍

April 5, 2019

ആരാധനാ ക്രമ നിറങ്ങള്‍ എന്ന് കേട്ടിട്ടുണ്ടോ? വൈദികന്‍ തിരു കര്‍മ്മങ്ങള്‍ക്ക് ധരിക്കുന്ന മേല്‍ വസ്ത്രങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അള്‍ത്താരയില്‍ ഉപയോഗിക്കുന്ന വിരികള്‍, വിളക്കുകള്‍ ഇവയ്‌ക്കൊക്കെ ആരാധനാ […]

വല്ല്യമ്മച്ചി പറഞ്ഞു: യൗസേപ്പ് പിതാവ് സുന്ദരനായിരുന്നു…!

March 19, 2019

എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം. ഇടയ്ക്കിടെ വല്ല്യമ്മച്ചിയുടെ അടുക്കല്‍ പോവുക എന്നത് അന്നത്തെ ശീലങ്ങളിലൊന്നായിരുന്നു. വല്ല്യമ്മച്ചി സുഖമില്ലാതെ ഒരേ കിടപ്പാണ്. […]

വേളാങ്കണ്ണിയും ആരോഗ്യ മാതാവും

February 28, 2019

ചെന്നൈ നഗരത്തോട് 250 കിലോമീറ്റര്‍ ദൂരം മാറിയു ള്ള തമിഴ്‌നാട്ടിലെ ഒരു തീരപ്രദേശമാണ് വേളാങ്കണ്ണി. കുറച്ച് നിവാസികളാണ് അവിടുള്ളത്. എല്ലാ വര്‍ഷവും നിരവധി തീര്‍ത്ഥാടകര്‍ […]

ഏഷ്യയിൽ ക്രൈസ്തവ പീഡനം കൂടുന്നു; ഇന്ത്യയിലും

January 19, 2019

ല​​​ണ്ട​​​ൻ: ​​​ലോ​​​ക​​​ത്തി​​​നു മ​​​ത​​​ങ്ങ​​​ളെ സം​​​ഭാ​​​വ​​​ന ചെ​​​യ്ത ഏ​​​ഷ്യ മ​​​ത​​​പീ​​​ഡ​​​ന​​​ത്തി​​​ന്‍റെ കേ​​​ന്ദ്ര​​​മാ​​​യി മാ​​​റു​​​ന്നു. ഭൂ​​​ഖ​​​ണ്ഡ​​​ത്തി​​​ലെ മൂ​​​ന്നി​​​ലൊ​​​ന്നു ക്രൈ​​​സ്ത​​​വ​​​രും പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. ബ്രി​​​ട്ട​​​നി​​​ലെ ഓ​​​പ്പ​​​ൺ ഡോ​​​ർ എ​​​ന്ന സം​​​ഘ​​​ട​​​ന പു​​​റ​​​ത്തു​​​വി​​​ട്ട […]

ദാമ്പത്യവിശ്വസ്തതയ്ക്ക് ഒരു ഹോളിവുഡ് സാക്ഷ്യം

January 3, 2019

സിനിമ മേഖലയിലുള്ളവരില്‍ നിന്ന് നാം പൊതുവേ ദാമ്പത്യ വിശ്വസ്തത ഒന്നും പ്രതീക്ഷിക്കാറില്ല. വിവാഹ മോചനങ്ങളുടെയും അവിശ്വസ്തതയുടെയും കഥകളാണ് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഹോളിവുഡിലെ പല […]

സഭയ്ക്ക് പുതിയൊരു കൗമാരക്കാരന്‍ വിശുദ്ധന്‍

December 28, 2018

കത്തോലിക്കാ സഭയ്ക്ക് ഇതാ പുതിയൊരു കൗമാരക്കാരന്‍ വിശുദ്ധന്‍ കൂടി. ഒക്ടോബറില്‍ നടക്കുന്ന യുവാക്കള്‍ക്കായുള്ള ലോക സിനഡില്‍ വച്ച് ഇറ്റലിയില്‍ ജനിച്ച കൗമാരക്കാരനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്താന്‍ […]