പാദ്രേ പിയോ ആശ്രമത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇടയായതെങ്ങനെ?
ഓരോ സഭയിലും നൊവിഷ്യറ്റ് കാലം മുതല്‍ പൗരോഹിത്യം സ്വീകരിക്കുന്നതുവരെയുള്ള പരിശീലനകാലഘട്ടം വളരെ പ്രാധാന്യ മര്‍ഹിക്കുന്നതാണ് . ഈ കാലഘട്ടത്തിലാണ് പ്രധാനമായും അംഗങ്ങളുടെ സ്വഭാവരൂപവത്കരണം നടക്കുന്നത്. […]