വിശുദ്ധില്‍ വളരാന്‍ ആഗ്രഹമുണ്ടോ? ഇതാ വി. പാദ്രേ പിയോയുടെ മാര്‍ഗങ്ങള്‍
1. ആഴ്ചതോറുമുള്ള കുമ്പസാരം കുമ്പസാരം ആത്മാവിന്റെ കുളിയാണ്. ആഴ്ചയിലൊരിക്കലെങ്കിലും കുമ്പസാരിക്കുക. ആരും പ്രവേശിക്കാത്ത വൃത്തിയുള്ള ഒരു മുറി പോലും പൊടിപിടിക്കും. ഒരാഴ്ചയ്ക്ക് ശേഷം മുറിയിൽ […]