പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ച സി. ഫൗസ്റ്റീനയോട് ഈശോ പറഞ്ഞതെന്താണെന്ന് അറിയേണ്ടേ?
രണ്ടു ദിവസത്തെ വിശുദ്ധ കുര്‍ബാന സ്വീകരണം പാപപരിഹാരത്തിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ കര്‍ത്താവിനോടു പറഞ്ഞു, ‘ഇശോയെ, ഞാനിന്ന് എല്ലാം പാപികളുടെ മാനസാന്തരത്തിനായി സമര്‍പ്പിക്കുന്നു അവിടുത്തെ […]