രക്ഷകനു വഴിയൊരുക്കാന്‍ ജനിച്ച കുഞ്ഞിനെ ദര്‍ശിച്ച വി. യൗസേപ്പിതാവിനു വെളിപ്പെട്ടതെന്തായിരുന്നു?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 57/100 കൃത്യം മൂന്നുമാസം കഴിയുമ്പോള്‍ അവന്‍ വരുമെന്ന് അറിയാവുന്നതുകൊണ്ട് മറിയത്തോടൊപ്പം തന്നെ കാത്തിരിക്കുന്ന […]