ബൈബിള്‍ ക്വിസ്: ഉല്‍പത്തി 11

73.  ലെയയുടെ അഞ്ചാമത്തെ മകന്റെ പേരെന്ത്?
ഉ.  ഇസ്സാക്കര്‍

74.  ഇസ്സാക്കര്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്ത്?
ഉ.  കൂലിക്കെടുത്തു

75.  ദൈവം എനിക്ക് നല്ല സമ്മാനം തന്നിരിക്കുന്നു എന്നു പറഞ്ഞ് ലെയ ആറാമത്തെ മകന് നല്‍കിയ പേരെന്താണ്?
ഉ.  സെബുലൂണ്‍

76. ലെയയുടെ പരിചാരികയുടെ പേര്?
ഉ.  സില്‍ഫ

77.  യാക്കോബിന് സില്‍ഫായില്‍ ജനിച്ച പുത്രന്മാര്‍?
ഉ.  ഗാദ്, ആഷേര്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles