ബൈബിള്‍ ക്വിസ്: ഉല്‍പത്തി 10

68. യാക്കോബിന്റെ ആദ്യ ഭാര്യയുടെ പേരെന്ത്?
ഉ.  ലെയ

69. ലെയയുടെ ആദ്യത്തെ പുത്രന്റെ പേര്?
ഉ.  റൂബന്‍

70. ഞാന്‍ അവഗണിക്കപ്പെടുന്നു എന്നറിഞ്ഞ് കര്‍ത്താവ് എനിക്ക് ഇവനെ കൂടി നല്‍കിയിരിക്കുന്നു എന്ന് പറഞ്ഞ് ലെയ രണ്ടാമത്തെ പുത്രന് നല്‍കിയ പേരെന്ത്?
ഉ.  ശെമയോന്‍

71. ഇനി എന്റെ ഭര്‍ത്താവ് എന്നോടു കൂടെ അടുക്കും എന്നു ലെയ പറഞ്ഞതെപ്പോള്‍?
ഉ.  ലേവി ജനിച്ചപ്പോള്‍

72. യൂദാ ജനിച്ചപ്പോള്‍ ലെയ എന്താണ് പറഞ്ഞത്?
ഉ.  ഞാന്‍ കര്‍ത്താവിനെ സ്തുതിക്കും


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles