മാലാഖമാര്‍ക്ക് പോലും നമ്മോട് അസൂയതോന്നുന്ന രണ്ടു കാര്യങ്ങള്‍ എന്തൊക്കെയാണന്നറിയേണ്ടേ?
ദിവ്യകാരുണ്യം സ്വീകരിക്കുന്ന നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പാവനമായ നിമിഷം. ഓരോ ദിവ്യകാരുണ്യ സ്വീകരണത്തിനും വേണ്ടി ഞാന്‍ ദൈഹത്തോടെ കാത്തിരിക്കുകയും, ഏറ്റം പരിശുദ്ധ ത്രിത്വത്തോട് […]