വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ആഗോളസഭയുടെ വിശുദ്ധാരാമത്തിലേക്ക്
വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള 2022 മേയ് 15ന് ആഗോളസഭയുടെ വിശുദ്ധാരാമത്തിലേക്ക്. ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയെന്ന വിശേഷണത്തോടെയാകും […]