സൈലന്റ് നൈറ്റ് ക്രിസ്മസ് ഗാനത്തിന്റെ ഇരുനൂറാം വാര്‍ഷം ആഘോഷിച്ചു
ലോകപ്രസിദ്ധ ക്രിസ്മസ് ഗാനമായ സൈലന്റ് നൈറ്റ് ആദ്യമായി അവതരിക്കപ്പെട്ടിട്ട് 200 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ആ ഗാനം പിറന്ന രാജ്യമായ ഓസ്ട്രിയ ആഘോഷങ്ങള്‍ […]
ലോകപ്രസിദ്ധ ക്രിസ്മസ് ഗാനമായ സൈലന്റ് നൈറ്റ് ആദ്യമായി അവതരിക്കപ്പെട്ടിട്ട് 200 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ആ ഗാനം പിറന്ന രാജ്യമായ ഓസ്ട്രിയ ആഘോഷങ്ങള്‍ […]
വത്തിക്കാന്‍: ഉര്‍ബി എത്ത് ഓര്‍ബി എന്ന പേരില്‍ ലോകത്തിന് നല്‍കുന്ന ക്രിസ്മസ് പ്രഭാഷണത്തില്‍ ഇത്തവണ സാഹോദര്യത്തിന് ഊന്നല്‍ കൊടുത്ത് ഫ്രാന്‍സിസ് പാപ്പാ. എന്റെ ക്രിസ്മസ് […]
വത്തിക്കാന്‍: ക്ഷമയുടെ വലിയ പാഠമാണ് വി. സ്റ്റീഫന്‍ ലോകത്തെ പഠിപ്പിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പാ. വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ ദിന ദിവ്യബലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവാശ്രയത്തിന്റെയും […]
റോം: ക്രിസ്മസ് സമ്മാനമായി രണ്ട് നിയോ നേറ്റല്‍ ഇന്‍ക്യൂബേറ്ററുകള്‍ ഫ്രാന്‍സിസ് പാപ്പാ റോമിലെ ആശുപത്രികള്‍ക്ക് നല്‍കി. ഒരു ഇന്‍ക്യൂബേറ്റര്‍ ടൈബര്‍ ദ്വീപിലെ ആശുപത്രിക്കാമ് നല്‍കിയത്. […]
നൂറുകണക്കിനാളുകളുടെ ജീവന്‍ അപഹരിക്കുകയും ആയിരത്തോളം പേരെ പരിക്കേല്‍പിക്കുകയും ചെയ്ത ഇന്തോനേഷ്യന്‍ സുനാമിയുടെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും ഫ്രാന്‍സിസ് പാപ്പായുടെ അന്താരാഷ്ട്ര […]
ക്രിസ്മസ് ദിന സന്ദേശം ഫാ. അബ്രഹാം മുത്തോലത്ത് യേശു എളിമയെ വിശുദ്ധിയുമായി താദാത്മ്യപ്പെടുത്തിതന്റെ ജീവിതകാലം മുഴുവന്‍ എളിമയോടെ ജീവിച്ചവനാണ് യേശു ക്രിസ്തു. ദരിദ്രരിലും സഹായം […]
വത്തിക്കാന്‍: വിവിധകാരണങ്ങളാല്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചു വരുന്നതിന്റെ സന്തോഷം എല്ലാ ഭവനങ്ങളിലും നിറയട്ടെ എന്ന് ഫ്രാന്‍സിസ് പാപ്പായുടെ ആശംസയും പ്രാര്‍ത്ഥനയും. ‘ഈ ദിവസങ്ങളില്‍ വീണ്ടും ഒരുമിച്ചു കൂടുന്ന […]
എ ജെ ജോസഫ് എന്ന പേര് ഏറെ പേര്‍ അറിയില്ല. എന്നാല്‍ ‘കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ…’ എന്ന നിത്യമോഹന മായ ക്രിസ്മസ് ഗാനം ഒരിക്കല്‍ കേട്ടിട്ടുള്ളവരാരും […]
ക്രിസ്തുവിന്റെ പിറവി പോലെ ലോകമനസ്സിനെ സ്വാധീനിച്ച സംഭവങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. പവിത്രമായ ആ ജനനത്തിന്റെ ഓര്‍മകള്‍ മനുഷ്യമനസ്സിന്റെ സനാതനമായ തരളവികാരങ്ങളാണ്. ധനുമാസ രാവേറ്റുവാങ്ങിയ ഹര്‍ഷവും […]
ടൊറന്റോ∙ തിരുപ്പിറവി ആഘോഷങ്ങൾക്കായി വിശ്വാസിസമൂഹം ഒരുങ്ങുന്ന വേളയിൽ സിറോ മലബാർ സഭയിലും കാനഡയിലും മറ്റൊരു പിറവി. കാനഡയിലെ സിറോ മലബാർ സഭാ എക്സാർക്കേറ്റ് ഇനി […]
കൊച്ചി: കാനഡയിലെ സീറോ മലബാർ വിശ്വാസികൾക്കുവേണ്ടി മിസിസാഗാ ആസ്ഥാനമായി പുതിയ രൂപത. ഇതുവരെ അപ്പസ്തോലിക് എക്സാർക്കേറ്റ് ആയിരുന്ന മിസിസാഗയെ ഫ്രാൻസിസ് മാർപാപ്പ രൂപതയാക്കി ഉയർത്തി. […]
~ ഫാ. അബ്രഹാം മുത്തോലത്ത് ~ചിക്കാഗോ, യു.എസ്.എ. ബൈബിള്‍ വായന: മത്തായി (1: 18 – 24) പ്രതിസന്ധി ഘട്ടങ്ങളെ എപ്രകാരം കൈകാര്യം […]
~ Fr. Abraham Mutholath, Chicago, USA. ~ God’s Intervention in the birth of Jesus.(Matthew 1:18-24) INTRODUCTION Joseph, […]
വത്തിക്കാന്‍: സന്തോഷം വേണമെങ്കില്‍ വിശുദ്ധ ജീവിതം നയിക്കാന്‍ കുടുംബങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വത്തിക്കാനിലെ ജിവനക്കാരോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുകയായിരുന്നു, പാപ്പാ. ഇതാണ് എന്റെ […]
ന്യൂയോർക്ക്∙ അടിമുടി മാറ്റങ്ങളുമായാണ് ഫാ. ജോൺ മേലേപ്പുറം സഹ്യനും അറബിക്കടലും അറ്റ്ലാന്റികും കടന്ന് അമേരിക്കയിലെത്തുന്നത്. പൗരോഹിത്യം നാൽപ്പതാണ്ടും പ്രവാസഭൂവിലെ അജപാലന ദൗത്യം കാൽനൂറ്റാണ്ടും പിന്നിടുമ്പോൾ […]