സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു കാ​ന​ഡ​യി​ൽ പു​തി​യ രൂ​പ​ത

കൊ​​​​​​ച്ചി: കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലെ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​വേ​​​​​​ണ്ടി മി​​​​​​സി​​​​​​സാ​​​​​​ഗാ ആ​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യി പു​​​​​​തി​​​​​​യ രൂ​​​​​​പ​​​​​​ത. ഇ​​​​​​തു​​​​​​വ​​​​​​രെ അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കേ​​​​​​റ്റ് ആ​​​​​​യി​​​​​​രു​​​​​​ന്ന മി​​​​​​സി​​​​​​സാ​​​​​​ഗ​​​​​​യെ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ രൂ​​​​​​പ​​​​​​ത​​​​​​യാ​​​​​​ക്കി ഉ​​​​​​യ​​​​​​ർ​​​​​​ത്തി. ഇ​​​​​​തു സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യു​​​​​​ടെ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​നം ഇ​​​​​​ന്ന​​​​​​ലെ ഉ​​​​​​ച്ച​​​​​​യ്ക്ക് 12നു ​​​​​​വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലും ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞു 4.30 നു ​​​​​​കാ​​​​​​ക്ക​​​​​​നാ​​​​​​ട് സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ക്കി എ​​​​​​പ്പി​​​​​​സ്കോ​​​​​​പ്പ​​​​​​ൽ കൂ​​​​​​രി​​​​​​യാ​​​​​​യി​​​​​​ലും കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ലും പ്ര​​​​​​സി​​​​​​ദ്ധ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ബി​​​​​​ഷ​​​​​​പ് മാ​​​​​​ർ ജോ​​​​​​സ് ക​​​​​​ല്ലു​​​​​​വേ​​​​​​ലി​​​​​​ൽ മി​​​​​​സി​​​​​​സാ​​​​​​ഗാ രൂ​​​​​​പ​​​​​​ത​​​​​​യു​​​​​​ടെ പ്ര​​​​​​ഥ​​​​​​മ മെ​​​​​​ത്രാ​​​​​​നാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടു.

കാ​​​​​​ക്ക​​​​​​നാ​​​​​​ട് മൗ​​​​​​ണ്ട് സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സി​​​​​​ൽ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭാ മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച്ബി​​​​​​ഷ​​​​​​പ് ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി​​​​​​യും കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ൽ ഷി​​​ക്കാ​​​ഗോ രൂ​​​പ താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് അ​​​ങ്ങ ാടി​​​യ​​​ത്തു​​​മാ​​​ണ് പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. മൗ​​​​​​ണ്ട് സെ​​​​​​ന്‍റ് തോ​​​​​​മ​​​​​​സി​​​​​​ൽ കൂ​​​​​​രി​​​​​​യ ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ റ​​​​​​വ.​ ആ​​​​​​ന്‍റ​​​​​​ണി കൊ​​​​​​ള്ള​​​​​​ന്നൂ​​​​​​ർ ഉ​​​​​​ത്ത​​​​​​ര​​​​​​വ് വാ​​​​​​യി​​​​​​ച്ചു.

2015 ഓ​​​​​​ഗ​​​​​​സ്റ്റ് ആ​​​​​​റി​​​​​​നാ​​​​​​ണു കാ​​​​​​ന​​​​​​ഡ​​​​​​യി​​​​​​ൽ സീ​​​​​​റോ മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യ്ക്ക് അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കേ​​​​​​റ്റ് സ്ഥാ​​​​​​പി​​​​​​ത​​​​​​മാ​​​​​​യ​​​​​​തും മാ​​​​​​ർ ജോ​​​​​​സ് ക​​​​​​ല്ലു​​​​​​വേ​​​​​​ലി​​​​​​ൽ അ​​​​​​പ്പ​​​​​​സ്തോ​​​​​​ലി​​​​​​ക് എ​​​​​​ക്സാ​​​​​​ർ​​​​​​ക്കാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles