Author: Marian Times Editor

വചന പ്രഘോഷണരംഗത്തെ വേറിട്ട വ്യക്തിത്വം” പൗലോസ് പാറേക്കര അച്ചൻ സെഹിയോനിൽ.

January 5, 2019

ഏപ്രിൽ 10,11 തീയതികളിൽ കുടുംബ നവീകരണ ധ്യാനം ഫാ.സോജി ഓലിക്കലിനൊപ്പം. ബർമിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട്  ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം […]

കടലിന്നഗാധമാം നീലിമയില്‍ ഒരു ക്രിസ്തുരൂപം!

January 4, 2019

ആഴക്കടലില്‍ കരമുയര്‍ത്തി നില്‍ക്കുന്ന ഒരു ക്രിസ്തുരൂപം. പവിഴപ്പുറ്റുകള്‍ പടര്‍ന്ന് പ്രകൃതിയോടും കടലിനോടും ലയിച്ചു നില്‍ക്കുന്ന ഈ ക്രിസ്തുരൂപത്തിന്റെ ചരിത്രത്തിന് മുക്കാല്‍ നൂറ്റാണ്ട് പഴക്കമുണ്ട്. 1954 […]

അങ്കിള്‍ ജെറിയച്ചനെ ഓര്‍ക്കുമ്പോള്‍

January 4, 2019

അങ്കിള്‍ ജെറി യഥാര്‍ത്ഥത്തില്‍ ഒരു ഫാദര്‍ ആയിരുന്നു. ഫാദര്‍ ജെറി മാര്‍ട്ടിന്‍സണ്‍ എന്ന പേര് ചൈനയിലെ കത്തോലിക്കാ പ്രേഷിത ദൗത്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ നാമമായിരുന്നു. […]

2019 ല്‍ മാര്‍പാപ്പായുടെ യാത്രകള്‍ ഇതാ!

January 4, 2019

വത്തിക്കാന്‍: തിരക്കേറിയ വര്‍ഷമാണ് 2019 ഫ്രാന്‍സിസ് പാപ്പായെ സംബന്ധിച്ചിടത്തോളം. യുഎഇ, പാനമ, മൊറോക്ക, ബള്‍ഗേറിയ, മാസിഡോണിയ എന്നീ വിദേശരാജ്യങ്ങളുടെ സന്ദര്‍ശനം കൂടാതെ ആമസോണ്‍ തടങ്ങളില്‍ […]

മനോഭാവം മാറ്റുക, വിശ്വാസ്യത വീണ്ടെടുക്കുക എന്ന് യുഎസ് മെത്രാന്‍മാരോട് ഫ്രാന്‍സിസ് പാപ്പാ

January 4, 2019

വാഷിംഗ്ടന്‍ ഡിസി: മനോഭാവത്തിലും പ്രവര്‍ത്തിയിലും മാറ്റം വരുത്തി വിശ്വാസികളുടെ ഇടയില്‍ സഭയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ യുഎസ് മെത്രാന്‍മാരോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. യുഎസ് മെത്രാന്‍മാര്‍ക്ക് […]

ദാമ്പത്യവിശ്വസ്തതയ്ക്ക് ഒരു ഹോളിവുഡ് സാക്ഷ്യം

January 3, 2019

സിനിമ മേഖലയിലുള്ളവരില്‍ നിന്ന് നാം പൊതുവേ ദാമ്പത്യ വിശ്വസ്തത ഒന്നും പ്രതീക്ഷിക്കാറില്ല. വിവാഹ മോചനങ്ങളുടെയും അവിശ്വസ്തതയുടെയും കഥകളാണ് പലപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ഹോളിവുഡിലെ പല […]

തത്തയെ പോലെ ഉരുവിടലല്ല പ്രാര്‍ത്ഥന: ഫ്രാന്‍സിസ് പാപ്പാ

January 3, 2019

പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന യേശുവിന്റെ പ്രാര്‍ത്ഥന അനുസ്മരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനം. ദൈവത്തിന്റെ പ്രിയമക്കളാണ് തങ്ങള്‍ എന്ന ഉറച്ച ബോധ്യത്തോടെ ദൈവത്തെ കാണുന്നവരുടെ […]

ഫാ. കടുകപ്പള്ളി ചിക്കാഗോ രൂപതാ വികാരി ജനറൽ; ഫെബ്രു. 7ന് ചുമതലയേൽക്കും

January 2, 2019

ചിക്കാഗോ: ചിക്കാഗോ രൂപതയുടെ പുതിയ വികാരി ജനറലായി ഫാ. തോമസ് കടുകപ്പള്ളി ഫെബ്രുവരി ഏഴിന് ചുമതലയേൽക്കും. വികാരി ജനറലായിരുന്ന റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ […]

ലാഭക്കൊതി ഉപേക്ഷിച്ച് ഒന്നാകുക : മാർപാപ്പ

January 2, 2019

വ​​​​ത്തി​​​​ക്കാ​​​​ൻ​​​​ സി​​​​റ്റി: ​​​​ലോ​​​​ക​​​​ത്തി​​​​നു ലാ​​​​ഭ​​​​ക്കൊ​​​​തി മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​തെ​​​​ന്നു ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ. ലോ​​​​ക​​​​ത്തി​​​​ന് ഐ​​​​ക്യം ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ പു​​​​തു​​​​വ​​​​ത്സ​​​​ര ദി​​​​വ്യ​​​​ബ​​​​ലി മ​​​ധ്യേ ന​​​ൽ​​​കി​​​യ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം […]

യേശുവില്‍ കേന്ദ്രീകൃതമാണ് തിരുക്കുടുംബം: ഫ്രാന്‍സിസ് പാപ്പാ

January 1, 2019

വത്തിക്കാന്‍: ബാലനായ യേശുവിനെ കാണാതായപ്പോള്‍ ആകുലത അനുഭവിച്ച ജോസഫിന്റെയും മറിയത്തിന്റെയും അവസ്ഥ യേശുവില്ലാത്ത കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. തിരുക്കുടുംബം വിശുദ്ധ […]

ഈ പുതുവത്സരത്തില്‍ ദുരിതത്തില്‍ കഴിയുന്നവരെ പ്രത്യേകം ഓര്‍ക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം

January 1, 2019

വത്തിക്കാന്‍: മനുഷ്യത്വരഹിതമായ അവസ്ഥകളില്‍ ജീവിക്കുന്നവരെയും മയക്കുമരുന്നിന് അടിമകളായവരെയും പ്രത്യേകം ഓര്‍ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ആഹ്വാനം. ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് ലോകത്തില്‍ സ്‌നേഹവും, നീതിയും, […]

മാർപാപ്പയുടെ അബുദാബി സന്ദർശനം ചരിത്രമാകും

December 31, 2018

ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്ക് അ​ബു​ദാ​ബി​യി​ൽ ഉ​ജ്വ​ല വ​ര​വേ​ല്പു ന​ൽ​കും. കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉ​പ സ​ർ​വ​സൈ​ന്യാ​ധി​പ​നു​മാ​യ […]

ജനനത്തിരുനാള്‍ ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം

December 29, 2018

~ ഫാ. അബ്രഹാം മുത്തോലത്ത് ~ചിക്കാഗോ, യു.എസ്.എ.   കിഴക്കു നിന്നുള്ള ജ്ഞാനികള്‍ ഭൂമിയില്‍ അവതരിച്ച രക്ഷകനെ സന്ദര്‍ശിക്കാനെത്തുന്ന സംഭവമാണ് ഈ ഞായറാഴ്ച നാം […]