Author: Marian Times Editor

NEW JERUSALEM

March 5, 2019

It was with an excitement Fr Malkam opened his eyes after three days of unconsciousness, tired and hungry […]

രോഗികളെ ശുശ്രൂഷിക്കുന്നവര്‍ യേശുവിനെയാണ് ശുശ്രൂഷിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

March 4, 2019

വത്തിക്കാന്‍ സിറ്റി: രോഗികളെ ശുശ്രൂഷിക്കുന്നവര്‍ യേശു ക്രിസ്തുവിനെ തന്നെയാണ് ശുശ്രൂഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ ബാംഗുയില്‍ റോമിലെ ബംബിനോ ഗേസു ചില്‍ഡ്രന്‍സ് […]

ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് റോ​മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

March 1, 2019

റോം: ​ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് സ്റ്റ​ഡി സെ​ന്‍റ​ർ റോ​മി​ലെ സാ​ൻ​തോം സീ​റോ മ​ല​ബാ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ […]

തിന്മ എന്നുമുണ്ടാവുകയില്ല: ഫ്രാന്‍സിസ് പാപ്പാ

February 28, 2019

വത്തിക്കാന്‍ സിറ്റി: തിന്മ നിത്യമല്ല. അതിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടിരിക്കുന്നു. ഈ ലോകത്തില്‍ വ്യാപിച്ചിരിക്കുന്ന ദൈവത്തിന്റെ പരിശുദ്ധിയോട് തുലനം ചെയ്യുമ്പോള്‍ തിന്മ തുലോം പരിമിതമാണെന്ന് ഫ്രാന്‍സിസ് […]

വേളാങ്കണ്ണിയും ആരോഗ്യ മാതാവും

February 28, 2019

ചെന്നൈ നഗരത്തോട് 250 കിലോമീറ്റര്‍ ദൂരം മാറിയു ള്ള തമിഴ്‌നാട്ടിലെ ഒരു തീരപ്രദേശമാണ് വേളാങ്കണ്ണി. കുറച്ച് നിവാസികളാണ് അവിടുള്ളത്. എല്ലാ വര്‍ഷവും നിരവധി തീര്‍ത്ഥാടകര്‍ […]

വധശിക്ഷ വേണ്ട, മാനസാന്തരത്തിന് അവസരം കൊടുക്കണമെന്ന് മാര്‍പാപ്പാ

February 28, 2019

വത്തിക്കാന്‍: വധശിക്ഷ നിരോധിക്കാന്‍ ഒരുമിച്ചു കൈകോര്‍ക്കണം എന്ന് രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്ത് ഫ്രാന്‍സിസ് പാപ്പാ. ഒരു വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പാ വധശിക്ഷയ്‌ക്കെതിരെ ആഹ്വാനം ചെയ്തത്. […]

സൃഷ്ടിയുടെ വീണ്ടെടുപ്പുമായി മാര്‍പാപ്പയുടെ നോമ്പുകാലസന്ദേശം

February 27, 2019

വത്തിക്കാന്‍: ഈ വര്‍ഷം മാര്‍പാപ്പയുടെ നോമ്പുകാലസന്ദേശത്തിന്റെ കേന്ദ്രബിന്ദു സൃഷ്ടിയുടെ വീണ്ടെടുപ്പാണ്. മനുഷ്യന്റെ പാപത്തെയും പരിസ്ഥിതി പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ നോമ്പുകാലസന്ദേശം […]

കുരിശിന്‍ ചുവട്ടിലെ അമ്മ

February 26, 2019

പരിശുദ്ധ അമ്മ അനുഭവിക്കാനിരിക്കുന്ന സഹനങ്ങളെ കുറിച്ച് ആദ്യം പ്രവചിച്ചത് ശിമയോനാണ്. ശിശുവായ യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാനെത്തിയ സന്ദര്‍ഭത്തിലായിരുന്നു, ശിമയോന്റെ പ്രവചനം. ‘നിന്റെ ഹൃദയത്തിലൂടെ ഒരു […]

എത്രയും ദയയുള്ള മാതാവേ . . !

February 26, 2019

എത്രയും ദയയുള്ള മാതാവേ, അങ്ങയുടെ സങ്കേതത്തില്‍ ഓടിവന്നു, അങ്ങേ സഹായം തേടി, അങ്ങേ മാദ്ധ്യസ്ഥം യാചിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. […]

ബ്രൂഷ്‌സിലെ മഡോണ

February 26, 2019

പരി. കന്യകാമാതാവും ഉണ്ണീശോയും ഉള്‍പ്പെട്ട മാര്‍ബിള്‍ ശില്പമാണ് മൈക്കലാഞ്ചലയുടെ ബ്രൂഷ്‌സിലെ മഡോണ( മഡോണ ഓഫ് ബ്രൂഷ്‌സ്). മൈ ലേഡി എന്ന അര്‍ത്ഥം വരുന്ന ലാറ്റിന്‍ […]

കുട്ടികളെ ദുരുപയോഗിക്കുന്നത് നരബലിക്ക് തുല്യമെന്ന് മാര്‍പാപ്പാ

February 26, 2019

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: കു​​​ട്ടി​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന എ​​​ല്ലാ​​​ത്ത​​​രം പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ര​​​ബ​​​ലി​​​ക്കു തു​​​ല്യ​​​മാ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. സ​​​ഭാ​​​സി​​​ന​​​ഡി​​​ന്‍റെ സ​​​മാ​​​പ​​​ന​​​വേ​​​ള​​​യി​​​ൽ വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ​​​യു​​​ള്ള പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ പീ​​​ഡി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തി​​​നെ […]

ഓരോ സ്ത്രീയും അമ്മയായ സഭയുടെ പ്രതിരൂപം: ഫ്രാന്‍സിസ് പാപ്പാ

February 23, 2019

വത്തിക്കാന്‍: സഭയില്‍ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനില്‍ നടന്നുവരുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പാ സ്ത്രീകളെ സഭയോടുപമിച്ചു. ഓരോ സ്ത്രീയും അമ്മയായ കത്തോലിക്കാ […]