ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് റോ​മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

റോം: ​ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ൽ​ഫാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി ആ​ന്‍റ് സ​യ​ൻ​സ് സ്റ്റ​ഡി സെ​ന്‍റ​ർ റോ​മി​ലെ സാ​ൻ​തോം സീ​റോ മ​ല​ബാ​ർ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​റോ​പ്പി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 

റോ​മി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ആ​രം​ഭി​ച്ച ആ​ൽ​ഫാ സ്റ്റ​ഡി സെ​ന്‍റ​റി​ൽ ദൈ​വ​വ​ച​ന​ത്തി​ന്‍റെ​യും ക​ത്തോ​ലി​ക്കാ ദൈ​വ ശാ​സ്ത്ര​ത്തി​ന്‍റെ​യും ഗ​ഹ​ന​മാ​യ ര​ഹ​സ്യ​ങ്ങ​ൾ ല​ളി​ത​മാ​യും സ​മ​ഗ്ര​മാ​യും മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് ദൈ​വ​ശാ​സ്ത്ര ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്.

ഫാ.​ടോം ഓ​ലി​ക്ക​രോ​ട്ട് ആ​ണ് സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ കോ​ഴ്സ് ഡ​യ​റ​ക്ട​ർ.  മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത്, ഫാ.​ബി​നോ​ജ് മു​ള​വ​രി​യ്ക്ക​ൽ (മോ​റ​ൽ തി​യോ​ള​ജി), ഫാ.​ടോം ഓ​ലി​ക്ക​രോ​ട്ട്, ഫാ.​പ്രി​ൻ​സ് മു​ള​കു​മ​റ്റ​ത്തി​ൽ (ബി​ബ്ളി​ക്ക​ൽ സ്റ്റ​ഡീ​സ്), ഫാ.​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ(​കാ​നോ​ൻ ലോ), ​ഫാ.​ചെ​റി​യാ​ൻ വാ​രി​ക്കാ​ട്ട്,ഫാ.​അ​നീ​ഷ് കൊ​ട്ടു​കാ​പ്പ​ള്ളി(​ച​ർ​ച്ച് ഹി​സ്റ്റ​റി), ഫാ.​ബി​നു ത​ട​ത്തി​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ.​സ​ന​ൽ മാ​ളി​യേ​ക്ക​ൽ (ഡോ​ഗ്മാ​റ്റി​ക് തി​യോ​ള​ജി), ഫാ.​റി​ജോ​യ് പ​ഴ​യാ​റ്റി​ൽ(​ലി​റ്റ​ർ​ജി) എ​ന്നി​വ​രാ​ണ് സ്റ്റ​ഡി സെ​ന്‍റ​റി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ളാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles