Author: Marian Times Editor

ദൈവസ്‌നേഹം പ്രവര്‍ത്തിയില്‍

July 25, 2019

ദിവ്യബലി മദ്ധ്യേ പ്രസംഗപീഠത്തിനു മുന്നില്‍ നിന്ന് എന്ത് പറയണമെന്നറിയാതെ വിഷമിച്ച ആ നവവൈദികന്‍ ഇത്ര മാത്രം പറഞ്ഞു നിര്‍ത്തി; ”ദൈവം സ്‌നേഹമാകുന്നു, ദൈവം സ്‌നേഹമാകുന്നു”. […]

തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചു: മാർ ഇഞ്ചനാനിയിൽ

July 25, 2019

ഭ​​ര​​ണ​​ങ്ങാ​​നം: സ്വ​​ർ​​ഗീ​​യ ജീ​​വി​​ത​​യാ​​ത്ര​​യി​​ൽ മ​​നു​​ഷ്യ​​രെ കീ​​ഴ്പ്പെ​​ടു​​ത്തു​​ന്ന തി​ന്മ​ക​​ളു​​ടെ​ മേ​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ വി​​ജ​​യം വ​​രി​​ച്ച​​താ​​ണ് ഇ​ന്നു വി​ശു​ദ്ധ​യെ ലോ​​കം ആ​​ദ​​രി​​ക്കു​​ന്ന​​തെ​​ന്നു താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ർ റെ​​മി​ജി​​യോ​​സ് […]

ദേശീയ വിദ്യാഭ്യാസനയം: പഠനശിബിരം 27ന്

July 25, 2019

ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത പ​​​ബ്ലി​​​ക്ക് റി​​​ലേ​​​ഷ​​​ൻ​​​സ് ജാ​​​ഗ്ര​​​താ സ​​​മി​​​തി​​​യു​​​ടെ​​​യും, ഹ​​​യ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്​​​മെ​​​ന്‍റി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ ന​​​യം 2019 സം​​​ബ​​​ന്ധി​​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​​ഠ​​​ന​​​ശി​​​ബി​​​രം 27ന് […]

യഥാര്‍ത്ഥ മിഷണറിമാരാകാന്‍ യുവാക്കളോട് കര്‍ദിനാള്‍ ഗ്രേഷ്യസ്

July 25, 2019

മംബൈ: കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് യുവാക്കളോട് യഥാര്‍ത്ഥ മിഷണറിമാരാകുവാനും ലോകത്തെയും ബന്ധങ്ങളെയും രൂപന്തരപ്പെടുക്കുവാനും ആഹ്വാനം ചെയ്തു. […]

കുടിയേറ്റക്കാരെ ദ്രോഹിക്കുന്നതിനെതിരെ പ്രതിഷേധിച്ച കത്തോലിക്കരെ അറസ്റ്റ് ചെയ്തു

July 25, 2019

വാഷിങ്ടന്‍: കുടിയേറ്റക്കാരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന മനുഷ്യത്വത്തിന് ചേരാത്ത നിലപാടിനെതിരെ പ്രതിഷേധിച്ച 70 കത്തോലിക്കരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ സംഘത്തില്‍ വൈദികരും കന്യാസ്ത്രീകളും […]

മിസോറമില്‍ ബിജെപിയുടെ മിഷണറി സെല്‍

July 25, 2019

ഐസോള്‍: ഇന്ത്യയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഒരു മിഷണറി സെല്‍ ആരംഭിച്ചിരിക്കുന്നു. ഇവിടെ നിലവില്‍ ബിജെപിക്ക് ഒരു നിയമസഭാംഗം […]

നാം മരിക്കുമ്പോള്‍ നമ്മുടെ കാവല്‍മാലാഖ എന്തു ചെയ്യും?

ഈ ജീവിതകാലം മുഴുവന്‍ ഓരോ മനുഷ്യരുടെയും കാവല്‍ മാലാഖമാര്‍ ഒപ്പമുണ്ടാകും എന്ന് നാം വിശ്വസിക്കുന്നു. കാവല്‍ മാലാഖമാരെ കുറിച്ച് കത്തോലിക്കാ സഭയുടെ വേദപാഠം പഠിപ്പിക്കുന്നത് […]

അക്രമികളില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിച്ച മുസ്ലീം നേതാവിന് അമേരിക്കയുടെ ആദരം

July 24, 2019

ഇമാം അബൂബക്കല്‍ അബ്ദുല്ലാഹി എന്ന 83 കാരനായ മുസ്ലിം നേതാവിനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ പുരസ്‌കാരം നല്‍കി അമേരിക്ക ആദരിച്ചു. നൈജീരിയയില്‍ ക്രിസ്ത്യാനിള്‍ക്കെതിരെ നടന്ന […]

കെസിവൈഎം ഗ​വേ​ഷ​ക വി​ഭാ​ഗത്തിനു തുടക്കമായി

July 24, 2019

കോ​​ട്ട​​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്തും സാ​​ന്പ​​ത്തി​​ക പ​​ഠ​​ന​​രം​​ഗ​​ത്തും സ​​ജീ​​വ​​മാ​​യി നി​​ൽ​​ക്കു​​ന്ന യു​​വ​​ജ​​ന​​ങ്ങ​​ളെ ഒ​​രു​​മി​​ച്ചു ചേ​​ർ​​ത്തു അ​​ത​​തു മേ​​ഖ​​ല​​ക​​ളി​​ൽ അ​​വ​​ർ​​ക്കു​​ള്ള അ​​റി​​വ് യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കും സ​​മൂ​​ഹ​​ത്തി​​നും പൊ​​തു​​വാ​​യി […]

അല്‍ഫോന്‍സാമ്മയുടെ ചെമ്പരത്തിപ്പൂവിനെ ഓര്‍മിച്ച് മാര്‍ വാണിയപ്പുരയ്ക്കല്‍

July 24, 2019

ഭ​​ര​​ണ​​ങ്ങാ​​നം: കു​​ഞ്ഞു​​നാ​​ളി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ​​നി​​ന്നെ​​ടു​​ത്ത ഒ​​രു ചെ​​ന്പ​​ര​​ത്തി​​പ്പൂ​​വി​​ന്‍റെ ഇ​​ത​​ൾ ത​​ന്‍റെ ബൈ​​ബി​​ളി​​നു​​ള്ളി​​ൽ നി​​ധി​​പോ​​ലെ കാ​​ത്തു​​വ​​ച്ച കാ​​ര്യം അ​​നു​​സ്മ​​രി​​ച്ചു സീ​​റോ മ​​ല​​ബാ​​ർ സ​​ഭ കൂ​​രി​​യ […]

രൂപതയും അതിരൂപതയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കുന്ന രണ്ടു പേരുകളാണ് രൂപതയും അതിരൂപതയും. ഇംഗ്ലീഷില്‍ രൂപതയ്ക്ക് Diocese എന്നും അതിരൂപതയ്ക്ക് Archdiocese എന്നുമാണ് പേരുകള്‍. ഇവ […]

ചന്ദ്രനില്‍ കാല്‍ കുത്തിയതിനേക്കാള്‍ വലിയ ലക്ഷ്യങ്ങള്‍ നേടണം: ഫ്രാന്‍സിസ് പാപ്പാ

July 23, 2019

വത്തിക്കാന്‍ സിറ്റി: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയത് മഹത്തായ നേട്ടം തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ മഹത്തായ നേട്ടങ്ങളാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. ലോകത്തില്‍ […]

തുമ്പയിലെ മേരി മഗ്ദലീന്‍ പള്ളി ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ കഥ

അഭിലാഷ് ഫ്രേസര്‍ ഇന്നലെ ഇന്ത്യയുടെ ചന്ദ്രയാന്‍ ബഹിരാകാശത്തേക്ക് പറന്നു പൊങ്ങിയപ്പോള്‍ കേരള ക്രൈസ്തവ സഭയ്ക്ക് ഒട്ടാകെ അഭിമാനിക്കാവുന്ന ഒരു സംഭവം നാം ഓര്‍ത്തെടുക്കണം. 1960 […]

സിറിയയിലെ അശരണരെ സംരക്ഷിക്കാന്‍ പ്രസിഡന്റിനോട് മാര്‍പാപ്പയുടെ ആഹ്വാനം

July 23, 2019

വത്തിക്കാന്‍ സിറ്റി: രാജ്യത്തെ ദുര്‍ബലരെയും അശരണരെയും സംരക്ഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസ്സദിനോട് ആവശ്യപ്പെട്ടു. ‘മനുഷ്യവംശം ദുരന്തം നേരിടുന്ന ഈ […]

സഭാവിരുദ്ധ പ്രവർത്തനങ്ങളെ നേരിടും: ക​ത്തോ​ലി​ക്കാ കോ​ണ്‍​. നേ​തൃസ​മ്മേ​ള​നം

July 23, 2019

കൊ​​​​ച്ചി: സ​​​​ഭ​​​​യേ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തേ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​വ​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​സം​​​​ഗ​​​​മം സ​​​​ഭാ സി​​​​ന​​​​ഡി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. […]