തിന്മകളുടെ മേൽ അൽഫോൻസാമ്മ വിജയം വരിച്ചു: മാർ ഇഞ്ചനാനിയിൽ

ഭ​​ര​​ണ​​ങ്ങാ​​നം: സ്വ​​ർ​​ഗീ​​യ ജീ​​വി​​ത​​യാ​​ത്ര​​യി​​ൽ മ​​നു​​ഷ്യ​​രെ കീ​​ഴ്പ്പെ​​ടു​​ത്തു​​ന്ന തി​ന്മ​ക​​ളു​​ടെ​ മേ​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ വി​​ജ​​യം വ​​രി​​ച്ച​​താ​​ണ് ഇ​ന്നു വി​ശു​ദ്ധ​യെ ലോ​​കം ആ​​ദ​​രി​​ക്കു​​ന്ന​​തെ​​ന്നു താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ർ റെ​​മി​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ.

ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ളി​​ന്‍റെ അ​​ഞ്ചാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

ലോ​​ക​​ജ​​ന​​ത​​യു​​ടെ ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​കു​​ന്ന ക​​ഷ്‌​ട​പ്പാ​ടു​​ക​​ളു​​ടെ​​യും വേ​​ദ​​ന​​യു​​ടെ​​യും കാ​​ര്യ​​ത്തി​​ൽ ജീ​​വി​​തകാ​​ല​​ത്തെ​​ന്ന ​പോ​​ലെ ഇ​​ന്നും അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ക​​ര​​ങ്ങ​​ളു​​യ​​ർ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്.

തി​ന്മ​യ്​​ക്കെ​​തി​​രേ നി​​ര​​ന്ത​​ര​​മാ​​യ പ്രാ​​ർ​​ഥ​​ന​​യു​​ടെ ക​​ര​​മു​​യ​​ർ​​ത്താ​​ൻ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ ന​​മ്മെ ആ​​ഹ്വാ​​നം ചെ​​യ്യു​​ക​​യാ​ണ് – അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.​ ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ലാ​​യി ഫാ. ​​മാ​​ത്യു പു​​ത്ത​​ൻ​​പു​​ര​​യ്ക്ക​​ൽ, ഫാ. ​​ജോ​​സ​​ഫ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ, ഫാ. ​​ജ​​യിം​​സ് പൊ​​രു​​ന്നോ​​ലി​​ൽ, ഫാ.​​ജ​​യിം​​സ് പ​​ന്നാ​ങ്കു​​ഴി, റ​​വ.​​ഡോ.​ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. വൈ​​കു​​ന്നേ​​രം ആ​​ഘോ​​ഷ​​മാ​​യ ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നു വി​​ശ്വാ​​സി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles