മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

 • അമലോല്‍ഭവ തിരുനാള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ആരംഭിച്ച വിശുദ്ധന്‍?

  വി. അന്‍സലെം

 • മറിയത്തിനു സഹരക്ഷക എന്ന നാമധേയം ആദ്യമായി ഉപയോഗിച്ച മാര്‍പാപ്പ?

  പതിനൊന്നാം പീയുസ് പാപ്പ. 1935ല്‍ ഒരു റേഡിയോ സന്ദേശത്തില്‍.

 • ദൈവത്തിന്റെ് രക്ഷാകര പദ്ധതിയില്‍ പരി.കന്യകയെയും ദൈവ സുതനെയും ഒരുമിച്ചു കാണുന്ന വിശുദ്ധന്‍ ?

  വി. ബെര്‍ണാര്‍ദ

 • മറിയം സഭയുടെ മാതാവാണെന്ന് ആദ്യം പഠിപ്പിച്ച വിശുദ്ധന്‍ ?

  വി.ആല്‍ബര്‍ട്ട്

 • പരി.അമ്മയെ കുറിച്ച് പ്രതിപാദിക്കുന്ന പഴയ നിയമ പ്രവാചകര്‍ ?

  മിക്കാ, ജെറെമിയ, എശയ്യ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles