സഭാവിരുദ്ധ പ്രവർത്തനങ്ങളെ നേരിടും: ക​ത്തോ​ലി​ക്കാ കോ​ണ്‍​. നേ​തൃസ​മ്മേ​ള​നം

കൊ​​​​ച്ചി: സ​​​​ഭ​​​​യേ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തേ​​​​യും അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​വ​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ശ​​​​ന അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സ് സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​സം​​​​ഗ​​​​മം സ​​​​ഭാ സി​​​​ന​​​​ഡി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ര​​​​ണ്ടാ​​​​യി​​​​രം വ​​​​ർ​​​​ഷ​​​​ത്തെ സ​​​​ഭ​​​​യു​​​​ടെ പാ​​​​ര​​​​ന്പ​​​​ര്യ​​​​വും ചൈ​​​​ത​​​​ന്യ​​​​വും കാ​​​​ത്തു​​​സൂ​​​​ക്ഷി​​​​ക്കാ​​​ൻ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ൾ മു​​​​ന്നി​​​​ട്ടി​​​​റ​​​​ങ്ങാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. വൈ​​​​ദി​​​​ക​​​​ർ തെ​​​​രു​​​​വി​​​​ൽ ജാ​​​​ഥ ന​​​​ട​​​​ത്തി​​​​യ​​​​തും സ​​​​ഭാ ത​​​​ല​​​​വ​​​​ന്‍റെ കോ​​​​ലം ക​​​​ത്തി​​​​ച്ച​​​​തും സ​​​​ഭ​​​​യെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​നി​​ട​​യാ​​ക്കി. അ​​​​തി​​​​രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സ​​​​മ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത് മ​​​​ര്യാ​​​​ദ​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​യി. വ്യാ​​​​ജ​​​​രേ​​ഖ​​ക്കേ​​സ് സ​​ഭ​​യു​​ടെ സ​​ത്പേ​​രി​​നു ക​​ള​​ങ്കം ചാ​​ർ​​ത്തി​​യെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.

സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ഒ​​​​രു രൂ​​​​പ​​​​ത​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഭാ​​​​ര​​​​ത സ​​​​ഭ​​​​യെ​​​​ത്ത​​​​ന്നെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് . ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​പ്പെ​​​​ട്ട വൈ​​​​ദി​​​​ക​​​​ർ ത​​​​ന്നെ സ​​​​ഭ​​​​യെ അ​​​​പ​​​​കീ​​​​ർ​​​​ത്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് അ​​​​ങ്ങേ​​​​യ​​​​റ്റം ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണ്. സ​​​​ഭ​​​​യു​​​​ടെ കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളോ​​​​ട് മു​​​​ഖം തി​​​​രി​​​​ഞ്ഞ് നി​​​​ൽ​​​​ക്കു​​​​ന്ന നി​​​​ല​​​​പാ​​​​ട് തു​​​​ട​​​​ർ​​​ന്നു​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്ന് യോ​​​​ഗം നി​​ർ​​ദേ​​ശി​​ച്ചു. സ​​​​ഭ​​​​യു​​​​ടെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ക​​​​ത്തോ​​​​ലി​​​​ക്കാ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ സ​​​​ഭ​​​​യ്ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ ശ​​​​ക്ത​​​​മാ​​​​യി നേ​​​​രി​​​​ടാ​​​ൻ യോ​​​​ഗം ഐ​​​​ക​​​ക​​​ണ്ഠ്യേ​​​​​ന തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

എ​​​​ല്ലാ​​​​വ​​​രെ​​​​യും ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ക്രൈ​​​​സ്ത​​​​വി​​​​ക സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ ബ​​​​ല​​​​ഹീ​​​​ന​​​​ത​​​​യാ​​​​യി ക​​​​ണ്ടു​​​കൊ​​​​ണ്ട് കൂ​​​​ടു​​​​ത​​​​ൽ വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​ത് സ​​​​ഭ​​​​യോ​​​​ടും സ​​​​മു​​​​ദാ​​​​യ​​​​ത്തോ​​​​ടു​​​​മു​​​​ള്ള വ​​​​ഞ്ച​​​​ന​​​​യാ​​​​ണ്. സ​​​​ഭ​​​​യെ​​​​യും സ​​​​മു​​​​ദാ​​​​യ​​​​ത്തെ യും വ​​​​ഞ്ചി​​​​ച്ചു​​​കൊ​​​​ണ്ട് സ​​​​ഭ​​​​യെ ഇ​​​​ല്ലാ​​​​യ്മ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ നി​​​​ന്നു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​രു​​​​മെ​​​​ന്നും യോ​​​​ഗം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. സ​​​​ഭ​​​​യ്ക്കും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നും പൊ​​​​തു സ​​​​മൂ​​​​ഹ​​​​ത്തി​​​​ലു​​​​ള്ള സ്വീ​​​​കാ​​​​ര്യ​​​​ത​​​​യെ ക​​​​ള​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തിരേ ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ടു​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യം നി​​​​ർ​​​​ബ​​​​ന്ധി​​​​ത​​​​രാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​ക​​​​ളോ​​​​ട് സ​​​​ഹി​​​​ഷ്ണു​​​​ത​​​​യും സം​​​​യ​​​​മ​​​​ന​​​​വും പാ​​​​ലി​​​​ച്ച് സ​​​​ഭാ​​​​ഗാ​​​​ത്ര​​​​ത്തി​​​​ൽ യോ​​​​ജി​​​​പ്പി​​​​ച്ച് നി​​ല​​നി​​​​റു​​​​ത്താ​​​​ൻ ന​​​​ട​​​​ത്തി​​​​യ നി​​​​ര​​​​ന്ത​​​​ര ശ്ര​​​​മ​​​​ങ്ങ​​​​ളെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി അ​​​​വ​​​​ഗ​​​​ണി​​​​ച്ച​​​​തി​​​​നാ​​​​ലാ​​​​ണ് ഇ​​​​പ്ര​​​​കാ​​​​ര​​​​മൊ​​​​രു ക​​​​ടു​​​​ത്ത നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് ത​​​​യാ​​​​റാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​കു​​​​ന്ന വി​​​​ഭാ​​​​ഗീ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തിരേ അ​​​​വ​​​​സ​​​​രോ​​​​ചി​​​​ത​​​​മാ​​​​യി സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ണ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യോ​​​ഗം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles