Author: Marian Times Editor

വി. ഡോമിനിക്കും ദൈവികാഗ്നിയുമായി പായുന്ന നായയും

വി. ഡോമിനിക്കിന്റെ അമ്മ ഡോമിക്കിനെ ഗര്‍ഭം ധരിച്ചിരുന്ന കാലത്ത് ഒരു സ്വപ്‌നമുണ്ടായി. വായില്‍ ഒരു പന്തവും കടിച്ചു പിടിച്ച് ഒരു നായ ലോകം മുഴുവന്‍ […]

നാഗസാക്കി അണുബോംബു സ്‌ഫോടനത്തിലെ അവശിഷ്ടമായ കുരിശ് തിരിച്ചെത്തുന്നു

August 10, 2019

1945 ആഗസ്റ്റ് 9 നാണ് ജപ്പാനിലെ നാഗസാക്കിയില്‍ അമേരിക്കയുടെ ആറ്റം ബോംബ് വന്നു വീണത്. ഹിരോഷിമയില്‍ 6 നും. ആറ്റം ബോംബ് വന്നു വീഴുമ്പോള്‍ […]

മറിയത്തിന്റെ സ്‌തോത്രഗീതം വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഉണര്‍ത്തുപാട്ട്്‌

August 9, 2019

~ കെ.ടി.പൈലി  ~   വപുത്രനായ യേശുവിനെ ഉദരത്തില്‍ ഗര്‍ഭം ധരിക്കാന്‍ സമ്മതിച്ച മറിയത്തിന്റെ ദൈവരാജ്യപ്രഘോഷണത്തിന്റെ ഉണര്‍ത്തുപാട്ടാണ് അവള്‍ പാടിയ സ്‌തോത്രഗീതം. മറിയം എല്ലാം […]

പ്രളയമുഖത്ത് പ്രാര്‍ത്ഥിക്കാന്‍ ഒരു പ്രാര്‍ത്ഥന

ആകാശത്തിന്റ ഉറവുകൾ തുറക്കാനും അടക്കാനും അധികാരമുള്ള സർവ്വ ശക്തനായ ദൈവമേ, ഇനി ഒരു പ്രളയം കൊണ്ട് ഭൂമിയെ നശിപ്പിക്കില്ല എന്ന് വാഗ്‌ദത്തം ചെയ്തവനെ ഞങ്ങൾ […]

സുഷമാ സ്വരാജിന്റെ നിര്യാണം: കെസിബിസി അനുശോചിച്ചു

August 9, 2019

കൊ​​​ച്ചി: മു​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യും ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യി​​​രു​​​ന്ന സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി അ​​​നു​​​ശോ​​​ചി​​​ച്ചു. രാ​​​ഷ്‌ട്രീ​​​യ​​രം​​​ഗ​​​ത്തും ഭ​​​ര​​​ണ​​​ത​​​ല​​​ത്തി​​​ലും മാ​​​നു​​​ഷി​​​ക മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന് ഉ​​​ട​​​മ​​​യാ​​​യി​​​രു​​​ന്നു സു​​​ഷ​​​മ […]

ധ​ന്യ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ 143-ാം ജന്മദി​നാ​ച​ര​ണം ആചരിച്ചു

August 9, 2019

കൊ​​​ച്ചി: അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (എ​​​സ്ഡി) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ധ​​​ന്യ​​​ൻ വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​ന്‍റെ 143-ാം ജ​​ൻ​​മ​​ദി​​​ന അ​​​നു​​​സ്മ​​​ര​​​ണം ആചരിച്ചു. ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖ​​​ത്തു​​​ള്ള എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ലും […]

ഏഷ്യന്‍ ദൈവശാസ്ത്ര കോണ്‍ഗ്രസ് ആരംഭിച്ചു

August 9, 2019

മെഡാന്‍: ഒന്‍പതാമത് ഏഷ്യന്‍ ദൈവശാസ്ത്ര കോണ്‍ഗ്രസ് ഇന്തോനേഷ്യയില്‍ ആരംഭിച്ചു. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര പ്രോവിന്‍സിലെ മെഡാന്‍ പ്ലാസ ഓഡിറ്റോറിയത്തിലാണ് കോണ്‍ഗ്രസ് നടക്കുന്നത്. 120 ലേറെ […]

പണമല്ല, യേശുവാണ് യഥാര്‍ത്ഥ സമ്പത്ത്: ഫ്രാന്‍സിസ് പാപ്പാ

August 8, 2019

വത്തിക്കാന്‍ സിറ്റി: കൂദാശകളേക്കാള്‍ പ്രധാന്യം പണത്തിന് നല്‍കുന്നവരെ വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. യേശുവുമായുള്ള ബന്ധമാണ് യഥാര്‍ത്ഥ സമ്പത്തെന്നും പാപ്പാ വിശദമാക്കി. ‘പല ഇടവകകളും കാണുമ്പോള്‍ […]

നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു

August 8, 2019

ലാ​​​ഗോ​​​സ്: തെ​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. എ​​​നു​​​ഗു രൂ​​​പ​​​ത​​​യി​​​ലെ ഉ​​​ഗ്ബാ​​​ക്വ സെ​​​ന്‍റ് ജ​​​യിം​​​സ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​പോ​​​ൾ ഒ​​​ഫു​​​നി​​​നെ വ്യാഴാഴ്ച […]

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുശോചിച്ചു

August 8, 2019

കാക്കനാട്: മുൻ വിദേശകാര്യ മന്ത്രിയും മുതിർന്ന രാഷ്ട്രീയ പ്രവർത്തകയും മുൻ സുപ്രീം കോടതി അഭിഭാഷകയും ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ […]

കല്‍ദായ സഭ രക്തസാക്ഷികളുടെ സഭയാണെന്ന് ഇറാക്കി പാത്രിയര്‍ക്കീസ്

August 8, 2019

കല്‍ദായ കത്തോലിക്കാ സഭ രക്തസാക്ഷികളുടെ സഭയാണെന്ന് ബാബിലോണ്‍ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ ഫ്രാന്‍സിസ് പാപ്പായോട് പറഞ്ഞു. ‘ആദ്യ നൂറ്റാണ്ടു മുതല്‍ നമ്മുടെ കല്‍ദായ […]

ഇന്നലെയുടെ ബാസ്‌കറ്റ് ബോള്‍ സൂപ്പര്‍താരം ഇന്ന് മിണ്ടാമഠത്തില്‍!

~ അഭിലാഷ് ഫ്രേസര്‍ ~   ഷെല്ലി പെന്നിഫാദര്‍ എന്ന മുന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന്റെ കഥ സംപ്രേക്ഷണം ചെയ്തത് പ്രശസ്ത സ്‌പോര്‍ട്‌സ് ചാനലായി […]

മി​ഷ​ണ​റി ചൈ​ത​ന്യം സ​ഭ​യു​ടെ മു​ഖ​മു​ദ്ര​യാ​ക​ണം: ആ​ർ​ച്ച്​ബി​ഷ​പ് സൂ​സ​പാ​ക്യം

August 7, 2019

കൊ​​​ച്ചി: ശ​​​രി​​​യാ​​​യ അ​​​റി​​​വി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ലു​​​ള്ള പ്രേ​​​ഷി​​​ത ചൈ​​​ത​​​ന്യ​​​മാ​​​ണു സ​​​ഭ​​​യ്ക്കു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്നു കെ​​​​​സി​​​​​ബി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ഡോ.​​എം. ​​സൂ​​​​​സ​​​​പാ​​​​​ക്യം. സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന ​കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​യ മൗ​​​ണ്ട് […]

വൈദികന്‍ റോംഗ് നമ്പര്‍ വിളിച്ചു, അപ്പുറത്ത് അത്ഭുതം സംഭവിച്ചു!

ഈ സംഭവം തന്റെ ട്വിറ്ററില്‍ കുറിച്ചത് ഫാ. ഗോയോ ഹിഡാല്‍ഗോ തന്നെയാണ്. കാലിഫോര്‍ണിയ കാര്‍സണില്‍ സെന്റ് ഫിലോമിനാസ് ഇടവകയില്‍ സേവനം ചെയ്യുന്ന അദ്ദേഹത്തിന് ദൈവപരിപാലനയുടെ […]

ലിവര്‍പൂളില്‍ പള്ളി ആക്രമിച്ചു

August 7, 2019

ലിവര്‍പൂളിലെ സെന്റ് ഓസ്വാള്‍ഡ് ദേവാലയം ചില സാമൂഹിക വിരുദ്ധര്‍ ആക്രമിക്കുകയും അശുദ്ധമാക്കുകയും ചെയ്തു. പള്ളിയുടെ ജനാലകള്‍ തകര്‍ക്കുകയും ഭിത്തിയുടെ മേല്‍ ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ചിടുകയും […]