ധ​ന്യ​ൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ 143-ാം ജന്മദി​നാ​ച​ര​ണം ആചരിച്ചു

കൊ​​​ച്ചി: അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (എ​​​സ്ഡി) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ ധ​​​ന്യ​​​ൻ വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​ന്‍റെ 143-ാം ജ​​ൻ​​മ​​ദി​​​ന അ​​​നു​​​സ്മ​​​ര​​​ണം ആചരിച്ചു. ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖ​​​ത്തു​​​ള്ള എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ലും മ​​​റ്റു മ​​​ഠ​​​ങ്ങ​​​ളി​​​ലും പ്ര​​​ത്യേ​​​ക അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ നടന്നു. .
പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലു​​​ള്ള സേ​​​വ​​​നം ജീ​​​വി​​​ത​​​ദൗ​​​ത്യ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​ൻ, അ​​​ഗ​​​തി​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കാ​​​യി 1927 മാ​​​ർ​​​ച്ച് 19നാ​​​ണ് ആ​​​ലു​​​വ​​​യ്ക്ക​​​ടു​​​ത്ത് ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ൽ എ​​​സ്ഡി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം സ്ഥാ​​​പി​​​ച്ച​​​ത്. 1929 ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​ന് അ​​​ന്ത​​​രി​​​ച്ചു. 2018 ഏ​​​പ്രി​​​ൽ 14നു ​​​പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​നെ ധ​​​ന്യ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. എ​​​റ​​​ണാ​​​കു​​​ളം കോ​​​ന്തു​​​രു​​​ത്തി സെ​​​ന്‍റ് ജോ​​​ണ്‍ നെ​​​പും​​​സ്യാ​​​ൻ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലാ​​​ണു ക​​​ബ​​​റി​​​ടം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles