Author: Marian Times Editor

ആധുനികരാകാനുള്ള ആവേശത്തില്‍ പാരമ്പര്യം ഉപേക്ഷിക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ

September 16, 2019

വത്തിക്കാന്‍ സിറ്റി: ‘ആധുനിക കാലത്ത് ചിലര്‍ വിശ്വസിക്കുന്നത് എല്ലാത്തരം വേരുകളില്‍ നിന്നും വിമുക്തി നേടണം എന്നാണ്. എന്നാല്‍ ഈ ചിന്താഗതി അവരുടെ നാശത്തിനേ ഉപകരിക്കുകയുള്ളൂ, […]

കെ​സി​ബി​സി മാ​ധ്യ​മ പ​ഠ​ന ശി​ല്പ​ശാ​ല ന​​​ട​​​ത്തി

September 16, 2019

കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ, ഐ​​​ക്യ​​​ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മാ​​​ധ്യ​​​മ പ​​​ഠ​​​ന ശി​​​ല്പ​​​ശാ​​​ല പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ത്തി. രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും സ​​​ന്യാ​​സ​ സ​​​ഭ​​​ക​​​ളി​​​ലെ​​​യും പി​​​ആ​​​ർ​​​ഒ​​​മാ​​​ർ, മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ […]

പാലാ രൂപതയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മാര്‍ സ്ലീവാ മെഡിസിറ്റി ആശീര്‍വദിച്ചു

September 16, 2019

പാ​​ലാ: പാ​​ലാ രൂ​​പ​​ത ആ​​രം​​ഭി​​ച്ച സൂ​​പ്പ​​ർ സ്പെ​​ഷാ​ലി​​റ്റി ആ​​ശു​​പ​​ത്രി​​യാ​​യ ചേർപ്പുങ്കൽ മാ​​ർ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യു​​ടെ വെ​​ഞ്ചരി​​പ്പ് സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ […]

ദലിത് വിഷയത്തില്‍ സഭ സ്വന്തം വീട് ആദ്യം വൃത്തിയാക്കണം എന്ന് ബെറാംപൂര്‍ ബിഷപ്പ്

September 16, 2019

റോം: ദലിത് ക്രൈസ്തവരെ പിന്തുണയ്ക്കുന്ന മാര്‍ഗരേഖകള്‍ കത്തോലിക്കാ സഭയ്ക്ക് ഉണ്ടെങ്കിലും എല്ലാ സഭാ നേതാക്കളും ദലിതരുടെ പിന്തുണയ്ക്കുന്നില്ലെന്ന വിമര്‍ശനവുമായി ബെറാംപൂര്‍ ബിഷപ്പ് ശരത് ച്ന്ദ്ര […]

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​നു യു​എ​ൻ സ്‌പെഷ്യല്‍ ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് പ​ദ​വി

September 14, 2019

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ലെ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​നു ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര സം​​​ഘ​​​ട​​​ന​​​യു​​​ടെ എ​​​ക്കോ​​​സോ​​​ക്ക് സാ​​​ന്പ​​​ത്തി​​​ക- സാ​​​മൂ​​​ഹി​​​ക കൗ​​​ണ്‍​സി​​​ലി​​​ന്‍റെ സ്‌പെഷ്യല്‍ ക​​​ണ്‍​സ​​​ൾ​​​ട്ടേ​​​റ്റീ​​​വ് പ​​​ദ​​​വി. സാം​​​സ്കാ​​​രി​​​ക​​​ധാ​​​ര​​​ക​​​ളി​​​ലും മ​​​താ​​​ന്ത​​​ര​​​സൗ​​​ഹൃ​​​ദ രം​​​ഗ​​​ത്തും ന​​​ട​​​ത്തി​​​യ […]

സമൂഹത്തിന്റെ അനുഗ്രഹം ആണ്‌ സമർപ്പിതർ: കെസിബിസി പ്രൊ ലൈഫ് സമിതി

September 14, 2019

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ പ്രാർത്ഥന  പിന്തുണ ഈ സംഗമത്തിന് ഉറപ്പുനൽകുന്നു. സഭയുടെ  സമൂഹത്തിന്റെ അനുഗ്രഹം ആണ്‌ സമർപ്പിതർ. ഓരോ സന്യാസിനിയും നമ്മുടെ മകൾ/സഹോദരി […]

മതപരിവര്‍ത്തന ശ്രമം ആരോപിക്കപ്പെട്ട് അറസ്റ്റിലായവര്‍ക്ക് നീതി നിഷേധിക്കരുത്: കര്‍ദിനാള്‍ ആലഞ്ചേരി

September 14, 2019

കാക്കനാട്: ഭഗല്‍പ്പൂര്‍ രൂപതയിലെ വൈദികനായ ഫാ. ബിനോയി ജോണിനെയും സഭാ പ്രവര്‍ത്തകനായ ശ്രീ. മുന്ന ഹാന്‍സ്ദയെയും അന്യായമായി റിമാന്‍ഡില്‍ വച്ചിരിക്കുന്നത്  രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള […]

നവംബറില്‍ ഫ്രാന്‍സിസ് പാപ്പാ ജപ്പാനും തായ്‌ലണ്ടും സന്ദര്‍ശിക്കും

September 14, 2019

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം നവംബര്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പാ ജപ്പാനിലേക്കും തായ്‌ലണ്ടിലേക്കും സന്ദര്‍ശനം നടത്തും എന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. ജപ്പാനില്‍ ടോക്കിയോ, ഹിരോഷിമ, […]

മാലാഖമാരുടെ സംഖ്യ എത്ര?

വി. ഗ്രന്ഥത്തില്‍ മാലാഖമാരെ കുറിച്ച് പരാമര്‍ശിക്കുമ്പോളെല്ലാം ഈ അരൂപികളായ ആത്മീയ ജീവികളുടെ സംഖ്യയെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കുന്നില്ല. യേശുവിന്റെ പിറവിയുടെ പശ്ചാത്തലത്തില്‍ ലൂക്ക […]

ഭീകരവാദത്തിന് എതിരായ പ്രാര്‍ത്ഥനയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരുമിച്ചു

September 13, 2019

വത്തിക്കാന്‍ സിറ്റി: യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്കരും മുസ്ലിങ്ങളും വത്തിക്കാനില്‍ ഒത്തു കൂടി. ലോകമെമ്പാടും തീവ്രവാദത്തിന് ഇരകളാകുന്നവര്‍ക്കു […]

ലോകത്തിന്റെ പ്രതീക്ഷ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പാ

September 12, 2019

വത്തിക്കാന്‍ സിറ്റി: ആഫ്രിക്കയിലേക്കുള്ള അപ്പസ്‌തോലിക യാത്രയില്‍ വിതച്ച സമാധാനത്തിന്റെ വിത്തുകള്‍ വൈകാതെ ഫലം ചൂടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസംബിക്ക്, […]

ഝാര്‍ക്കണ്‍ഡില്‍ ജെസ്യൂട്ട് കോളജ് ആക്രമിച്ചു, ഇതുവരെ നടപടിയില്ല

September 12, 2019

ന്യൂഡെല്‍ഹി: കഴിഞ്ഞയാഴ്ച ആക്രമണത്തിന് വിധേയമായ ഝാര്‍ക്കണ്‍ഡിലെ ജെസ്യൂട്ട് ജൂനിയര്‍ കോളേജ് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ഈശോ സഭയുടെ ഡുംകാ-റായ്ഗഞ്ച് പ്രോവിന്‍സിന്റെ കീഴിലുള്ള കോളേജ് ആള്‍ക്കൂട്ട […]

സദുദ്യേശപരമായ വിമര്‍ശനം നല്ലതാണ്: ഫ്രാന്‍സിസ് പാപ്പാ

September 12, 2019

വത്തിക്കാന്‍: നല്ല ഉദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. മഡഗാസ്‌കര്‍ സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് പാപ്പാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. […]

പോലീസുകാരുടെയും പൈലറ്റുമാരുടെയും മധ്യസ്ഥര്‍

September 12, 2019

വി. മിഖായേല്‍ സൈനികരുടെ മധ്യസ്ഥന്‍ വി. ജൂഡ് പോലീസുകാരുടെ മധ്യസ്ഥന്‍ വി. ഫ്‌ളോറിയന്‍ അഗ്നിശമന സേനയുടെ മധ്യസ്ഥന്‍ വി. വിന്‍സെന്റ് ഓഫ് സരഗോസ മേല്‍ക്കൂര […]

ക്രൈ​സ്ത​വ സ​ന്യാസ​ച​ര്യ​യെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കുന്നതിനെതിരേ കെ​സി​ബി​സി ക​ത്ത​യ​ച്ചു

September 11, 2019

കൊ​​​​ച്ചി: ക്രൈ​​​​സ്ത​​​​വ സ​​​​ന്യാ​​​സ​​​​ച​​​​ര്യ​​​​യെ വി​​​​ക​​​​ല​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ പ​​​​ര​​​​ത്തും​​​​വി​​​​ധം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ദു​​​​ഷ്പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​നും സ​​​​ന്യ​​​​സ്ത​​​​ർ​​​​ക്കു​​​​മു​​​​ള്ള അ​​​​മ​​​​ർ​​​​ഷ​​​​വും പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​ […]