Author: Marian Times Editor

രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരെ രക്ഷിച്ച ക്രൈസ്തവ വനിതയെ കുറിച്ച് സിനിമ വരുന്നു

ലോസ് ആഞ്ചലസ്: ഹിറ്റ്‌ലര്‍ യഹൂദരെ ക്രൂരമായി വേട്ടയാടിയ രണ്ടാം ലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് യഹൂദരെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ച പോളണ്ടുകാരിയായ കത്തോലിക്കാ യുവതി ഐറീന […]

വി. ലൂക്കാ സുവിശേഷകന്‍

October 18, 2019

ലൂക്കായുടെ സുവിശേഷത്തന്റെയും അപ്പസ്‌തോലരുടെ നടപടിയുടെ കര്‍ത്താവാണ് വി. ലൂക്കാ. അദ്ദേഹം ഒരു വിജാതീയനും വൈദ്യനുമായിരുന്നു. സുവിശേഷകന്മാരില്‍ യഹൂദനല്ലാത്ത ഒരേയൊരുളും ലൂക്കാ ആയിരുന്നു. പാരമ്പര്യം പറയുന്നത് […]

എല്ലാവര്‍ക്കും വേണ്ട ഭക്ഷണമുണ്ടായിട്ടും എല്ലാവര്‍ക്കും കിട്ടുന്നില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

October 17, 2019

വത്തിക്കാന്‍ സിറ്റി: എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ലോകത്തില്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും അത് ലഭ്യമല്ല എന്ന ക്രൂരമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന്റെ ചില […]

എല്ലാവരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു; ഫ്രാന്‍സിസ് പാപ്പാ

October 17, 2019

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരുടെയും രക്ഷയും വിമോചനവുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്. ഞങ്ങള്‍ […]

ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ പുതിയ മെത്രാന്‍

October 17, 2019

ആലപ്പുഴ: ആലപ്പുഴ ലത്തീന്‍ കത്തോലിക്കാ രൂപതയുടെ പുതിയ മെത്രാനായ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ സ്ഥാനമേറ്റു. ആലപ്പുഴ രൂപതയുടെ നാലമത്തെ മെത്രാനാണ് അദ്ദേഹം. മുന്‍ […]

അങ്ങേ സംരക്ഷണത്തിന്‍ കീഴില്‍…

October 17, 2019

ഇന്ന് ലഭ്യമായിട്ടുള്ളതില്‍വെച്ച് മാതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഏറ്റവും പഴക്കമുള്ള പ്രാര്‍ത്ഥനയാണ് ‘സബ് തൂം പ്രേസീദിയം’ (Sub Tuum Praesidium). ആദിമ സഭ മറിയത്തിന്റെ […]

വൈദികരുടെ വിശുദ്ധിക്കുറവാണ് ദൈവവിളി കുറയാന്‍ കാരണം: ബ്രസീലിയന്‍ ബിഷപ്പ്

October 17, 2019

വത്തിക്കാന്‍ സിറ്റി: വൈദികരുടെ എണ്ണം കുറയുന്നതിന്റെയും പുതിയ ദൈവവിളികള്‍ വിരളമാകുന്നതിന്റെയും കാരണം വൈദികര്‍ വ്യക്തിജീവിതത്തില്‍ വിശുദ്ധി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതു കൊണ്ടാണെന്ന് ബ്രസീലിയന്‍ ബിഷപ്പ്. […]

അമേരിക്കന്‍ ഗായിക ഡെമി ലൊവാറ്റോ ജോര്‍ദാന്‍ നദിയില്‍ മാമ്മേദീസ സ്വീകരിച്ചു

പ്രശസ്ത അമേരിക്കന്‍ ഗായിക ഡെമി ലൊവാറ്റോ ജ്ഞാനസ്‌നാനം സ്വീകരിച്ച് ക്രിസ്തുമതത്തില്‍ അംഗമായി. ജോര്‍ദാന്‍ നദിയില്‍ മാമ്മോദീസ സ്വീകരിച്ച ശേഷമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടുള്ള […]

സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ക്രിസ്‌തീയ സംഗീത വിരുന്നിന്റെ സ്‌പോൺസർഷിപ്പ് കിക്കോഫ് നിർവഹിച്ചു

October 16, 2019

ഡാലസ്∙ നവംബർ 3 ഞായറാഴ്ച വൈകിട്ട് 5ന് ഡാലസിലെ റിച്ചാർഡ്സണിലുള്ള ഐസ്മാൻ സെന്ററിൽ (2351 Performance Dr , Richardson,Tx 75082) വെച്ച്‌ നടത്തുന്ന […]

വത്തിക്കാന്‍ സെക്യൂരിറ്റിക്ക് പുതിയ തലവന്‍

October 16, 2019

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ദേശീയ പോലീസ് ഫോഴ്‌സിന്റെ തലവനായി ജിയാന്‍ലൂക്ക ഗൗസിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. മുന്‍ പോലീസ് ചീഫ് ഒക്ടോബര്‍ 14 ന് […]

ഈ കന്യാസത്രീ മാരത്തണ്‍ ഓടുകയാണ്!

ഷിക്കാഗോ: ഞാന്‍ നല്ല ഓട്ടം ഓടി എന്ന് എഴുതിയത് വി. പൗലോസ് അപ്പോസ്തലനാണ്. ഇതാ ഇവിടെ ഒരു കന്യാസ്ത്രീ തന്റെ പത്താമത്തെ മാരത്തണ്‍ മത്സരം […]

മാ​തൃ​വേ​ദി മ​രി​യ​ൻ ക്വി​സ്: കോ​ത​മം​ഗ​ലം രൂ​പ​ത​ ഒ​ന്നാമത്

October 16, 2019

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മ​​​രി​​​യ​​​ൻ ക്വി​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. പ​​​രി​​​ശു​​​ദ്ധ […]

വത്തിക്കാന്‍ ആശീര്‍വാദത്തോടെ സ്മാര്‍ട്ട് ജപമാല എത്തി!

October 16, 2019

വത്തിക്കാന്‍ സിറ്റി: ഐഒഎസിലും ആന്‍ഡ്രോയിഡ് ആപ്പിലും പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് റോസറി (ജപമാല) ലോഞ്ച് ചെയ്തു. വത്തിക്കാന്റെ അംഗീകാരത്തോടെയാണ് മാറുന്ന കാലത്തിന് ഇണങ്ങും വിധം രൂപകല്പന […]

ഇന്ത്യന്‍ പ്രധാന മന്ത്രിക്ക് മാര്‍പാപ്പായുടെ ആശംസ

October 15, 2019

വ​ത്തി​ക്കാ​ൻ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. മ​ദ​ർ മ​റി​യം ത്രേ​സ്യ​യെ വി​ശു​ദ്ധ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തെ […]

കര്‍ദിനാള്‍ ന്യൂമാന്റെ ജീവിതം 3

October 15, 2019

~ അഭിലാഷ് ഫ്രേസര്‍ ~   കാര്‍മേഘങ്ങളും പ്രകാശരേണുക്കളും ഇംഗ്ലണ്ട് മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച അതിസ്വാധീനമുള്ള ഒരാള്‍ കത്തോലിക്കനായി ഇംഗ്ലണ്ടില്‍ ജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. കടുത്ത […]