വി. ലൂക്കാ സുവിശേഷകന്‍

ലൂക്കായുടെ സുവിശേഷത്തന്റെയും അപ്പസ്‌തോലരുടെ നടപടിയുടെ കര്‍ത്താവാണ് വി. ലൂക്കാ. അദ്ദേഹം ഒരു വിജാതീയനും വൈദ്യനുമായിരുന്നു. സുവിശേഷകന്മാരില്‍ യഹൂദനല്ലാത്ത ഒരേയൊരുളും ലൂക്കാ ആയിരുന്നു. പാരമ്പര്യം പറയുന്നത് ലൂക്ക അന്ത്യോക്യക്കാരനായിരുന്നു എന്നാണ്. എന്റെ പ്രിയപ്പെട്ട വൈദ്യന്‍ എന്നാണ് വി. പൗലോസ് ലൂക്കായെ വിശേഷിപ്പിക്കുന്നത്. ഏഡി 70 – 85 കാലഘട്ടത്തിലാണ് ലൂക്കായുടെ സുവിശേഷം എഴുതപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു. പൗലോസിന്റെ സഹയാത്രികനായി നാം ലൂക്കായെ കാണുന്നു. റോമിലേക്കുള്ള അപകടകരമായ യാത്രയില്‍ വിശ്വസ്ത സഹചരനായി ലൂക്കാ പൗലോസിനൊപ്പം ഉണ്ടായിരുന്നു. കരുണയുടെ സുവിശേഷം, ദരിദ്രരുടെ സുവിശേഷം, സാര്‍വത്രിക രക്ഷയുടെ സുവിശേഷം, സന്തോഷത്തിന്റെ സുവിശേഷം എന്നെല്ലാം ലൂക്കായുടെ സുവിശേഷം അറിയപ്പെടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles