മാ​തൃ​വേ​ദി മ​രി​യ​ൻ ക്വി​സ്: കോ​ത​മം​ഗ​ലം രൂ​പ​ത​ ഒ​ന്നാമത്

കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ മ​​​രി​​​യ​​​ൻ ക്വി​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു.
പ​​​രി​​​ശു​​​ദ്ധ മ​​​റി​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചും, ബൈ​​​ബി​​​ൾ, സ​​​ഭാ​​​പ​​​ഠ​​​ന​​​ങ്ങ​​​ൾ, സ​​​ഭാ​​​ച​​​രി​​​ത്രം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചും അ​​​വ​​​ബോ​​​ധം ഉ​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ന​​​ട​​​ത്തി​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഫാ. ​​​ജോ​​​ബി മേ​​​നോ​​​ത്ത് ക്വി​​​സ് മാ​​​സ്റ്റ​​​റാ​​​യി.
മാ​​​തൃ​​​വേ​​​ദി കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ഒ​​​ന്നാം സ്ഥാ​​​ന​​​മാ​​​യ 11,111 രൂ​​​പ​​​യു​​​ടെ ന​​​ന്പ്യാ​​​ർ​​​പ​​​റ​​​ന്പി​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി. ത​​​ല​​​ശേ​​​രി രൂ​​​പ​​​ത ര​​​ണ്ടാം സ്ഥാ​​​നം (7,777 രൂ​​​പ​​​യു​​​ടെ ലൂ​​​സി​​​യ​​​മ്മ ആ​​​ന്‍റ​​​ണി പാ​​​റ​​​ക്ക​​​ട​​​വി​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ കാ​​​ഷ് അ​​​വാ​​​ർ​​​ഡ്) നേ​​​ടി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യ്ക്കാ​​​ണു മൂ​​​ന്നാം സ്ഥാ​​​നം (5,555 രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​ൽ പോ​​​ൾ ടി. ​​​ജോ​​​ണ്‍ മെ​​​മ്മോ​​​റി​​​യ​​​ൽ കാ​​​ഷ് ആ​​​വാ​​​ർ​​​ഡ്).
വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള കാ​​​ഷ് അ​​​വാ​​​ർ​​​ഡും ട്രോ​​​ഫി​​​യും മെ​​​ഡ​​​ലും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ​ഡോ. ​​വി​​​ൻ​​​സ​​​ന്‍റ് ചെ​​​റു​​​വ​​​ത്തൂ​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്തു. പ​​​ങ്കെ​​​ടു​​​ത്ത എ​​​ല്ലാ ടീ​​​മു​​​ക​​​ൾ​​​ക്കും പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും ന​​​ൽ​​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles