Author: Marian Times Editor

“വിവാഹിതർക്കും ഗർഭിണികൾക്കും തൊഴിൽ സ്ഥലങ്ങളിൽ പ്രതേക പരിഗണന നൽകണം”:പ്രൊലൈഫ് സമിതി.

December 3, 2019

തൃശൂർ . ആധുനിക കാലഘട്ടത്തിൽ തൊഴിൽസ്ഥലങ്ങളിൽ വിവിഹിതർക്കും ഗർഭിണികൾക്കും പ്രതേക പരിഗണന നൽകുവാൻ തൊഴിലുടമകളും സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ […]

കമ്പി കൊണ്ടു കുത്തിയപ്പോള്‍ തിരുവോസ്തിയില്‍ നിന്ന് രക്തമൊഴുകി

1399 ല്‍ പോളണ്ടിലെ പോസ്‌നാനില്‍ ഒരു വലിയ ദിവ്യകാരുണ്യ അത്ഭുതം നടന്നു. അക്കാലത്ത് കത്തോലിക്ക വിശ്വാസത്തെ എതിര്‍ത്തിരുന്ന ഒരു കൂട്ടം ആളുകള്‍ പോളണ്ടില്‍ ഉണ്ടായിരുന്നു. […]

ദുബായ് സീറോ മലബാര്‍ ദിനം ആഘോഷിച്ചു

December 2, 2019

ദു​ബാ​യ്: ദു​ബാ​യ് സീ​റോ മ​ല​ബാ​ർ ദി​നാ​ഘോ​ഷത്തിന് ആ​വേ​ശം പ​ക​ർ​ന്ന് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഷം​ഷാ​ബാ​ദ് രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബാ​യ് […]

യേശുവിന്റെ സ്‌നേഹമനുഭവിച്ചവര്‍ക്ക് അവിടുത്തെ പ്രഘോഷിക്കാതിരിക്കാന്‍ ആവില്ല: ഫ്രാന്‍സിസ് പാപ്പാ

December 2, 2019

വത്തിക്കാന്‍ സിറ്റി: ലാഭേച്ഛ കൂടാതെയും മുഖം നോക്കാതെയും യേശുവിനെ പകര്‍ന്നു കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം വച്ചുമായിരിക്കണം സഭയുടെ സുവിശേഷവല്‍ക്കരണം എന്ന് ഫ്രാന്‍സിസ് […]

ഇറാക്ക് പ്രതിഷേധകരുടെ മരണത്തില്‍ പാപ്പായുടെ അനുശോചനം

December 2, 2019

വത്തിക്കാന്‍ സിറ്റി: ഇറാക്ക് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും ചെയ്തതില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇറാക്കിലെ സമസ്ത ജനങ്ങളോടും […]

സഭയില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് സിനഡാലിറ്റി: ഫ്രാന്‍സിസ് പാപ്പാ

November 30, 2019

വത്തിക്കാന്‍ സിറ്റി: സഭയുടെ ഭാവി സ്ഥിതി ചെയ്യുന്നത് സിനഡാലിറ്റിയിലാണെന്ന് ഫ്രാന്‍സിസ് പാപ്പാ. വിശ്വാസ തിരുസംഘത്തിന്റെ ദൈവശാസ്ത്ര കമ്മീഷനോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ. അതിന് ശേഷം സിനഡാലിറ്റി […]

300 വര്‍ഷം മുമ്പ് ഡബ്ലിനില്‍ രഹസ്യാരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

November 30, 2019

അയര്‍ലണ്ടിലെ ഡബ്ലിനില്‍ 300 വര്‍ഷങ്ങള്‍ക്കു മുമ്പ് കത്തോലിക്കര്‍ രഹസ്യമായി ആരാധന നടത്തിയിരുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പള്ളിയുടെ മേല്‍ പണിതുയര്‍ത്തിയിരുന്ന ഒരു ഓഫീസ് കെട്ടിടം […]

ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വൈദികന്‍ അന്തരിച്ചു

November 30, 2019

ഡാര്‍ജീലിംഗ്: സമ്പൂര്‍ണ ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഈശോ സഭാ വൈദികന്‍ ഫാ. വില്യം ബര്‍ക്ക് ഇന്നലെ അന്തരിച്ചു. 94 കാരനായ ഫാ. ബര്‍ക്ക് […]

പ്രൊലൈഫ് സമിതി നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശൂരിൽ

November 30, 2019

തൃശൂർ .കെസിബിസി പ്രൊ ലൈഫ് സമിതിയുടെ തൃശൂർ മേഖലയുടെ നേതൃസമ്മേളനം നാളെ (ഡിസംബർ 1 ന് ) തൃശ്ശൂരിൽ നടക്കുന്നു .തൃശൂർ ആർച്ചുബിഷപ്പ് ഹൗസിന് […]

ഭൂമികുലുക്കം; അല്‍ബേനിയയെ ആശ്വസിപ്പിച്ച് മാര്‍പാപ്പ

November 29, 2019

വത്തിക്കാന്‍ സിറ്റി; നവംബര്‍ 26 നുണ്ടായ അതിശക്തമായ ഭൂമികുലുക്കത്തിന് ഇരയായവര്‍ക്കായ് ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. 25 പേര്‍ മരിക്കുകയും 600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും […]

കാണ്ഡമാല്‍ പീഡിതരുടെ മക്കള്‍ പ്രഥമദിവ്യകാരുണ്യം സ്വീകരിച്ചു

November 29, 2019

റെയ്ക്കിയ: കാണ്ഡമാലില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ഉണ്ടായ അക്രമങ്ങളില്‍ ഇരയായവരുടെ മക്കള്‍ ക്രിസ്തുരാജന്റെ തിരുനാള്‍ ദിവസം നവംബര്‍ 24 ാം തീയതി പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. […]

ക്ലെയര്‍ റയാന്‍ എന്ന കുരുന്നുഗാനവിസ്മയം!

November 29, 2019

‘അന്ന് ക്ലെയറിന് ഒരു വയസ്സേ ഉണ്ടായിരുന്നുള്ള. ഫസ്റ്റ് ബര്‍ത്ത്‌ഡേ കഴിഞ്ഞ സമയം. കുഞ്ഞ് ക്ലെയര്‍ തന്റെ കുഞ്ഞിക്കൈകളാല്‍ സ്വീകരണമുറിയില്‍ വച്ചിരുന്ന കീബോര്‍ഡില്‍ താളത്തില്‍ അടിക്കുകയായിരുന്നു. […]

ബിഷപ് ഡോ. ജോസഫ് കരിയിൽ കെആർഎൽസിസി പ്രസിഡന്റ്

November 29, 2019

കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെയും ലത്തീൻ കത്തോലിക്കാ മെത്രാൻസമിതിയായ കെആർഎൽസിബിസിയുടെയും പ്രസിഡന്റായി കൊച്ചി ബിഷപ് ഡോ. ജോസഫ് […]

യേശുവിന്റെ ശബ്ദം ശ്രവിച്ച ഗബ്രിയേലി ബോസ്സിസ്

ഫ്രാന്‍സിലെ നാന്റീസില്‍ ഒരു ഇടത്തരം സമ്പന്ന കുടുംബത്തില്‍ 1874-ല്‍ നാലു കുട്ടികളില്‍ ഇളയവളായി ഗബ്രിയേലി ജനിച്ചു. ചെറുപ്പം മുതല്‍ തന്നെ ആത്മീയ കാര്യങ്ങള്‍ക്കും ദൈവത്തിനുമായുള്ള […]

ജീവനെ സംരക്ഷിക്കണമെങ്കില്‍ ജീവനെ സ്‌നേഹിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ

November 28, 2019

വത്തിക്കാന്‍ സിറ്റി: സാമ്പത്തികവും സാങ്കേതികവുമായ പുരോഗതിയല്ല മനുഷ്യന് നല്ല ജീവിതം പ്രദാനം ചെയ്യുന്നത്, മറിച്ച് ദൈവത്തില്‍ നിന്ന് സ്വീകരിച്ച ജീവിനോടുള്ള സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. […]