Author: Marian Times Editor

കുട്ടികളുടെ സ്വര്‍ഗം!

December 23, 2019

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്നൊരു പ്രശസ്തമായ ഇറാനിയന്‍ സിനിമയുണ്ട്. മജീദ് മജീദിയാണ് സംവിധായകന്‍. വളരെ ലഘുവായതെന്നു തോന്നുന്ന ഒരു കഥയെ അതീവഹൃദ്യമായ ഒരു ചലച്ചിത്രമാക്കി […]

ഫ്രാന്‍സിസ് പാപ്പാ റോമിലെ ഹൈസ്‌കൂള്‍ മണിയടിച്ചപ്പോള്‍

December 21, 2019

റോം: ഫ്രാന്‍സിസ് പാപ്പാ റോമിലെ ഒരു ഹൈസ്‌കൂളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. സ്‌കൂളിലെ എണ്ണൂറോളം വരുന്ന വിദ്യാര്‍ത്ഥികളുമായി വിവിധ വിഷയങ്ങളെ കുറിച്ച് പാപ്പാ സംവദിക്കുകയും […]

നല്ല ദാമ്പത്യജീവിതത്തിന് 10 നിര്‍ദേശങ്ങള്‍

1. ഒരുമിച്ച് പ്രാര്‍ത്ഥിക്കുക 2. ദാമ്പത്യജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക 3. പരസ്പരം വളരാന്‍ പ്രോത്സാഹനം നല്‍കുക 4. പങ്കാളിയെ കേള്‍ക്കാന്‍ എപ്പോഴും […]

പ്രതിസന്ധികളെയെല്ലാം സഭ അതിജീവിക്കും: മാര്‍ ബസേലിയോസ് ക്ലീമിസ്

December 21, 2019

പാലാ: ഏതെല്ലാം പ്രതിസന്ധികള്‍ വന്നാലും പത്രോസിന്റെ വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭയ്‌ക്കെതിരെ ദുഷ്ടശക്തികള്‍ പ്രബലപ്പെടുകയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ. 37ാമത് പാലാ […]

പെണ്മക്കളെ കൊല്ലുന്നവര്‍

December 21, 2019

പെണ്‍മക്കളെ കൊന്ന് ആത്മഹത്യ ചെയ്തയാളെ കുറിച്ച് ഡിസംബർ 19 ന് ദീപിക ദിനപ്പത്രത്തിൽ ഒരു വാര്‍ത്ത വന്നിരുന്നു  .വായിച്ചവരെല്ലാം കരഞ്ഞുകാണും .നാലാമതും കുഞ്ഞു ജനിച്ചപ്പോൾ […]

മൊസുള്‍ കത്തീഡ്രല്‍ 2020ല്‍ പുനര്‍നിര്‍മിക്കും

December 20, 2019

മൊസുള്‍: ഇറാക്കില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ വസിക്കുന്ന മൊസുള്‍ പട്ടണത്തിലെ അല്‍ താഹിറ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ 2020 ല്‍ പുനര്‍നിര്‍മിക്കും. അഞ്ചു വര്‍ഷം […]

ക്രിസ്മസിനെ കുറിച്ച് മാര്‍പാപ്പമാര്‍

‘സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞത എന്നീ മൂന്നു മാര്‍ഗങ്ങളിലൂടെ ക്രിസ്മസിന്റെ യഥാര്‍ത്ഥ അനുഭവം സ്വന്തമാക്കൂ!’ ഫ്രാന്‍സിസ് പാപ്പാ ‘പുല്‍ക്കൂട്ടിലെ എളിയ അവസ്ഥയില്‍ നിന്ന് പ്രകാശം ചൊരിയുന്ന […]

ഫാത്തിമായിലെ മാലാഖ

December 20, 2019

വിശുദ്ധ ഗ്രന്ഥത്തില്‍ മാലാഖാമാരുടെ സൂചനകള്‍ ലഭിക്കുന്നുണ്ട്. പരിശുദ്ധ അമ്മയ്ക്ക് മംഗള വാര്‍ത്ത നല്‍കുന്നതിലൂടെ രക്ഷകന്റെ വരവിനെ ആദ്യം അറിയിച്ചതും ദൂതന്‍ വഴി ആണ്. കാലങ്ങള്‍ […]

ക്രിസ്തുവിനായി പാടുന്ന ഡിസ്‌കോ ഡാന്‍സര്‍ ഗായകന്‍

~ അഭിലാഷ് ഫ്രേസര്‍ ~   ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ ആരംഭത്തില്‍ യൗവനവും കൗമാരവും ജീവിച്ച ആരും ഈ ഗാനം മറക്കില്ല. ഈ ശബ്ദവും മറക്കില്ല. […]

വീടിനുള്ളിലെ സുവിശേഷമാണ് പുല്‍ക്കൂട്: ഫ്രാന്‍സിസ് പാപ്പാ

December 19, 2019

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ഒരുക്കുന്ന പുല്‍ക്കൂടുകള്‍ ഗാര്‍ഹിക സുവിശേഷമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. അതു വഴി തിരുക്കുടുംബം ഓരോ വീടുകളിലും സന്നിഹിതമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]

അഞ്ചു മക്കളുടെ അപ്പന്‍ വൈദികനാകുന്നു!

December 19, 2019

ഓഹിയോ: മുന്‍ പെന്തക്കോസ്തല്‍ ശുശ്രൂഷകനും അഞ്ചു മക്കളുടെ പിതാവുമായ ഡ്രേക്ക് മക് കലിസ്റ്റര്‍ക്ക് വത്തിക്കാന്‍ പുരോഹിതനാകാന്‍ അനുമതി നല്‍കി. യുഎസ്എയിലെ ഓഹിയോയില്‍ സ്റ്റുബെന്‍വില്ലെ രൂപതയില്‍ […]

ബൈബിളിന്റെ ആദ്യ പ്രിന്റഡ് പതിപ്പ് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്നു

December 19, 2019

റിയാദ്: ദ കിംഗ് ജെയിംസ് ബൈബിളിന്റെ ആദ്യ പതിപ്പ് സൗദി അറേബ്യയിലെ റിയാദില്‍ ദ കിംഗ് ഫൈസല്‍ സെന്റ് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്ലാമിക്ക് […]

കര്‍ഷക വഞ്ചന അവസാനിപ്പിക്കണം: മാർ തോമസ് തറയിൽ

December 19, 2019

ആ​ല​പ്പു​ഴ: വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പെ​രു​മ​ഴ ന​ൽ​കി ഇ​നി​യും ക​ർ​ഷ​ക​നെ വ​ഞ്ചി​ക്ക​രു​തെ​ന്നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ക​ർ​ഷ​ക​ര​ക്ഷാ​സം​ഗ​മ​ത്തി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. […]

ഒരു ക്രിസ്മസ് പ്രതികാര കഥ

December 19, 2019

പി.എഫ്. മാത്യൂസ് (നോവലിസ്റ്റ്, തിരക്കഥാകൃത്ത്)   എഴുപതുകളില്‍ കൊച്ചിയിലെ കലൂരും കത്തൃക്കടവും തോടുകളും പഞ്ചാര മണലും പറങ്കി മാവുകളും നിറഞ്ഞൊരു ഗ്രാമം. മുളംകമ്പു കൂട്ടി […]

കൊല്ലത്തെ പുല്ലച്ചിറ മാതാവ്

കൊല്ലം ജില്ലയിലെ പുല്ലച്ചിറ എന്ന സ്ഥലത്തുള്ള അമലോത്ഭവ മാതാവിന്റെ ദേവാലയം പ്രസിദ്ധമാണ്. പതിനാറാം നൂറ്റാണ്ട് മുതല്‍ പുല്ലച്ചിറ മാതാവിന്റെയും ഈ പള്ളിയുടെയും ചരിത്രം ആരംഭിക്കുന്നു. […]