ബൈബിളിന്റെ ആദ്യ പ്രിന്റഡ് പതിപ്പ് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്നു

റിയാദ്: ദ കിംഗ് ജെയിംസ് ബൈബിളിന്റെ ആദ്യ പതിപ്പ് സൗദി അറേബ്യയിലെ റിയാദില്‍ ദ കിംഗ് ഫൈസല്‍ സെന്റ് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇസ്ലാമിക്ക് സ്റ്റഡീസില്‍ പ്രദര്‍ശിപ്പിക്കും. അടുത്ത വര്‍ഷമാണ് പ്രദര്‍ശനം.

എഡി 1611 ലാണ് ദ കിംഗ് ജെയിംസ് ബൈബിള്‍ ആദ്യമായി പ്രിന്റ് ചെയ്തത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനു വേണ്ടിയാണ് ദ കിംഗ് ജെയിംസ് വേര്‍ഷന്‍ പ്രിന്റ് ചെയ്തത്.

സൗദി സ്വദേശിയായ വ്യക്തിയുടെ ശേഖരത്തിലാണ് ഈ അപൂര്‍വ ബൈബിള്‍ പതിപ്പ് ഉള്ളത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles