ഇന്നത്തെ വിശുദ്ധന്: രക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസ്
April 23: രക്തസാക്ഷിയായ വിശുദ്ധ ഗീവര്‍ഗീസ് മെറ്റാഫ്രാസ്റ്റെസ് നല്കുന്ന വിവരണമനുസരിച്ച് വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു. തന്റെ […]