ഇന്നത്തെ വിശുദ്ധന്‍: വി. ഷാര്‍ബല്‍ മക്ക്‌ലഫ്

July 22 – വി. ഷാര്‍ബല്‍ മക്ക്‌ലഫ്

ജോസഫ് മക്ക്‌ലഫിന് മൂന്നു വയസ്സുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞതിനാല്‍ അദ്ദേഹം പിന്നീട് വളര്‍ന്നത് അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു. 23 ാം വയസ്സില്‍ ജോസഫ് ലെബനോനിലെ സെന്റ് മാരോണ്‍ ആശ്രമത്തില്‍ ചേര്‍ന്ന് ഷാര്‍ബല്‍ എന്ന പേര് സ്വീകരിച്ചു. 1853 ല്‍ അദ്ദേഹം നിത്യവ്രതവാഗ്ദാനം നടത്തുകയും ആറ് വര്‍ഷത്തിന് ശേഷം പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. 1875 മുതല്‍ മരണം വരെ അദ്ദേഹം ഋഷിതുല്യമായ ജീവിതം നയിച്ചു. കര്‍ശനമായി ഉപവസിച്ചിരുന്ന ഷാര്‍ബല്‍ ദിവ്യകാരുണ്യത്തോട് വലിയ ഭക്തി പുലര്‍ത്തിയിരുന്നു.

വി. ഷാര്‍ബല്‍ മക്ക്‌ലഫ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles