ഇന്നത്തെ വിശുദ്ധന്‍: വി. ഫ്രാന്‍സിസ് സൊളാനോ

July 17 – വി. ഫ്രാന്‍സിസ് സൊളാനോ

സ്‌പെയിനിലെ ആന്‍ഡലൂസിയയിലെ പ്രശസ്തമായ ഒരു കുടുംബാംഗമായിരുന്നു ഫ്രാന്‍സിസ് സൊളാനോ. 1570 അദ്ദേഹം ഫ്രയേഴ്‌സ് മൈനര്‍ സഭയില്‍ ചേര്‍ന്നു. ആഫിക്കയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിച്ചെങ്കിലും അദ്ദേഹം അയക്കപ്പെട്ടത് തെക്കേ അമേരിക്കയിലേക്കാണ്. തദേശവാസികളുടെ ഇടയില്‍ അദ്ദേഹം പ്രേഷിത സേവനം ചെയ്തു. രോഗികളെ സന്ദര്‍ശിച്ചു. ഒരു വയലിനും കൊണ്ട് അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം നടത്തി. ആദിവാസികളുടെ ഉന്നമനത്തിനു വേണ്ടി അദ്ദേഹം പ്രയത്‌നിച്ചു.

വി. ഫ്രാന്‍സിസ് സൊളാനോ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles